Tag: national shooting championship pospond

നിപ്പാ വൈറസ്,ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടത്താനിരുന്ന ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു. മെയ് 31 മുതല്‍ തിരുവനന്തപുരത്ത് നടത്താനിരുന്ന ചാമ്പ്യന്‍ഷിപ്പാണ് മാറ്റിവച്ചത്. കേരളത്തില്‍ നിപ്പാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നടത്തുന്നതിനെ ഉത്തരേന്ത്യന്‍ താരങ്ങള്‍...
Advertismentspot_img

Most Popular