Tag: NAT

ഇന്ത്യയിലേക്ക്‌ അഭയാര്‍ത്ഥി പ്രവാഹത്തിന്‌ സാധ്യതയെന്നു റിപ്പോര്‍ട്ട്‌, ആശങ്കയി​ല്ലെന്ന് വിദേശകാര്യമന്ത്രി

ചെന്നെ: അരാജകത്വത്തിലേക്ക്‌ വഴുതിവീണ ശ്രീലങ്കയില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ അഭയാര്‍ത്ഥി പ്രവാഹത്തിനു സാധ്യതയെന്നു റിപ്പോര്‍ട്ട്‌. തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ചാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. വരും ദിവസങ്ങളില്‍ ശ്രീലങ്കയിലെ തലൈ മാന്നാറില്‍നിന്നും ധാരാളം അഭയാര്‍ഥികള്‍ എത്താനിടയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. തമിഴ്‌നാട്ടിലും കേരളത്തിലേക്കും ഇവര്‍ എത്തുമെന്നാണു കരുതുന്നത്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍...
Advertismentspot_img

Most Popular