Tag: nasriya nasim

ചില സിനിമകള്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കാറുമുണ്ട്, ഡബ്ല്യൂസിസിയുടെ തുടക്കത്തില്‍ എന്നോട് ആരും അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് നസ്രിയ

കൊച്ചി:നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ നസീം എന്ന താരം തിരിച്ച് സിനിമയിലേക്ക് വന്നിരിക്കയാണ്. അതും ഹിറ്റ് മേക്കര്‍ അഞ്ജലീ മേനോന്റെ തിരക്കഥയില്‍. തിരിച്ചുവരവ് മോശമായില്ല എന്നു തന്നെയാണ് പ്രേഷകരുടെ അഭിപ്രായം. 'കൂടെ' എന്ന ചിത്രം തിയേറ്ററുകളില്‍ തകര്‍ക്കുന്നുണ്ട്. നസ്രിയ, ഫഹദ് ഫാസിലുമായുള്ള വിവാഹത്തിനു...

സഹോദര സ്നേഹം തുറന്ന് കാട്ടി നസ്രിയ, ‘കൂടെ’യിലെ രണ്ടാമത്തെ ഗാനം എത്തി

അഞ്ജലി മോനോന്റെ പുതിയ ചിത്രം 'കൂടെ' യിലെ രണ്ടാമത്തെ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. റഫീഖ് അഹമ്മദ് രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് അഭയ് ജോധ്കപൂറാണ്. സഹോദര സ്നേഹം വ്യക്തമാക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മിന്നാമിന്നി എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം എം ജയചന്ദ്രനാണ്. താരാട്ട്...

മനസ്സ് തുറന്ന് നസ്രിയ; നാലു വര്‍ഷത്തിന് ശേഷമാണ് ഒരു ചിത്രം ചെയ്യുന്നത് എന്ന് തോന്നുന്നേയില്ല:

കൊച്ചി:നാലു വര്‍ഷത്തിനുശേഷമുളള നസ്രിയയുടെ മടങ്ങിവരവ് ആഘോഷമാക്കുകയാണ് ആരാധകര്‍. അഞ്ജലി മേനോന്‍ ചിത്രം കൂടെയിലൂടെയാണ് നസ്രിയ വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ നസ്രിയയുടെ ഗാനം കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇതിനെ ഇരുകൈയ്യും നീട്ടിയാണ് നസ്രിയയുടെ ആരാധകര്‍ സ്വീകരിച്ചത്. രണ്ടാം വരവില്‍ തനിക്ക് വന്‍ വരവേല്‍പ് നല്‍കിയ...

നാലു വര്‍ഷത്തിന് ശേഷം നസ്രിയ വീണ്ടും സ്‌ക്രീനില്‍ എത്തി,അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’യിലെ ഗാനം വിഡിയോ

കൊച്ചി: അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയായ 'കൂടെ'യിലെ വിഡിയോ ഗാനം പുറത്തിറങ്ങി. നാലു വര്‍ഷങ്ങള്‍ക്കു ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയുമായെത്തുന്ന ചിത്രത്തിലെ 'ആരാരോ' എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീക്ക് ആഹമ്മദ് എഴുതിയ വരികള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത് രഘു ദീക്ഷിത് ആണ്....

നാലു വര്‍ഷം മുമ്പ് ബാംഗ്ലൂര്‍ ഡേയ്‌സ് ലൊക്കേഷനില്‍ ഫഹദ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സത്യമായി!!! ഫഹദ് ഫാസിലിന് നന്ദി അറിയിച്ച് അഞ്ജലി

പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'കൂടെ' ജൂലൈ 4ന് തീയേറ്ററുകളില്‍ എത്തുകയാണ്. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്ന നസ്രിയ നാല് വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വരുന്നു എന്നൊരു...
Advertismentspot_img

Most Popular