Tag: naked photos

യുവാവിനെ കബളിപ്പിച്ചു നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ യുവതിയും കൂട്ടാളിയും അറസ്റ്റിൽ

ചേരാനല്ലൂർ: യുവാവിനെ കബളിപ്പിച്ചു നഗ്നഫോട്ടോയെടുത്ത ശേഷം ഭീഷണിപ്പെടുത്തി സ്വർണ മാലയും മൊബൈൽ ഫോണും കവർന്ന യുവതിയും കൂട്ടാളിയും അറസ്റ്റിൽ. കൊല്ലം മയ്യനാട് സ്വദേശിനി റിസ്വാന (24), പോണേക്കര സ്വദേശി അൽത്താഫ് (21) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നത്: ചേരാനല്ലൂർ വിഷ്ണുപുരം ഫെഡറൽ...

അടിവസ്ത്രമില്ലാതെ ഫോട്ടോഷൂട്ടിന് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി കങ്കണ

കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹലാനിക്കെതിരേ കടുത്ത ആരോപണവുമായി നടി കങ്കണ റണാവത്ത് രംഗത്ത്. സിനിമയില്‍ തുടക്കം കുറിച്ച കാലത്ത് അനുഭവിക്കേണ്ടിവന്ന യാതനകള്‍ വിവരിക്കുന്നതിനിടെയാണ് കങ്കണ പഹലജ് നിഹലാനിക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. തുടക്കകാലത്ത് പഹലജ് നിഹലാനിയുടെ ഒരു സിനിമയുടെ...

കേരളത്തെ ഞെട്ടിച്ച നഗ്നമോര്‍ഫിങ്; വടകരയിലെ സ്റ്റുഡിയോയില്‍ സംഭവിച്ച കഥകള്‍ വെളിപ്പെടുത്തി വീട്ടമ്മമാര്‍; ഹാര്‍ഡ് ഡിസ്‌കില്‍ 46,000 നഗ്നചിത്രങ്ങള്‍

വടകര: വിവാഹ വീഡിയോയിലെ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ഇരയായ വീട്ടമ്മമാര്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി. സ്റ്റുഡിയോയിലെ എഡിറ്റര്‍ ബിബീഷിന്റെ പരിചയക്കാരും അയല്‍വാസികളുമായ സ്ത്രീകള്‍ക്കാണ് ദുരനുഭവമുണ്ടായത്. സംഭവം ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് തന്റെ ചിത്രം...
Advertismentspot_img

Most Popular