Tag: murder
ഭാര്യയെ കൊലപ്പെടുത്തിയ വ്യവസായി വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തി ഭാര്യാമാതാവിനെയും കൊലപ്പെടുത്തി
കൊല്‍ക്കത്ത: ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന വ്യവസായി ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തിയാണ് ഇയാള്‍ ഭാര്യാമാതാവിനെ വെടിവച്ചു കൊന്നത്. ഭാര്യാപിതാവ് ഓടിരക്ഷപെട്ടു. തുടര്‍ന്ന് വ്യവസായി സ്വയം വെടിവച്ചു മരിച്ചു.
നാല്‍പത്തിരണ്ടുകാരനായ വ്യവസായി അമിത് അഗര്‍വാള്‍ കഴിഞ്ഞ...
കല്ല്യാണവീട്ടില്‍ തര്‍ക്കം; വധുവിന്റെ സഹോദരനെ വരനും സംഘവും ചേര്‍ന്ന് കൊന്നു
വിവാഹ ചടങ്ങിൽ മധുരം വിളമ്പുന്നതിനെ ച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. സംഭവത്തിൽ രണ്ട് സ്ത്രീകൾ അടക്കം മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഷംഷാബാദിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വരനും കൂട്ടുകാരും ചേർന്ന് മകനെ കാറിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചെന്നാണ് വധുവിന്റെ പിതാവിന്റെ...
തൃശൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവം; വനിതാ കമ്മീഷന്‍ കേസെടുത്തു
തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. കേസിന്റെ നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി ഡിഐജി എസ് സുരേന്ദ്രന്‍ പറഞ്ഞു.
അഞ്ച് മാസം മുന്‍പ് നടന്ന സംഭവത്തില്‍ പൊലീസിന്റെ അനാസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു....
എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ മരണം; കാമുകനും മുന്‍കാമുകനും മര്‍ദ്ദിച്ചു; രണ്ടു പേരും അറസ്റ്റില്‍
ബംഗളുരുവില്‍ വിദ്യാര്‍ഥിനിയായ 22കാരി മരിച്ച സംഭവത്തില്‍ കാമുകനും മുന്‍കാമുകനും അറസ്റ്റില്‍. കാമുകന്റെയും മുന്‍കാമുകന്റെയും മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയായ മോനിക്ക മരിച്ചത്. ചിക്കബാനവാര സ്വദേശിയാണ് പെണ്‍കുട്ടി. ഈ മാസം ഏഴിനായിരുന്നു മോനിക്കയ്ക്ക് മര്‍ദനമേറ്റത്. സംഭവത്തില്‍ കാമുകന്‍ രാഹുല്‍, മുന്‍ കാമുകന്‍ ബബിത് എന്നിവര്‍ക്കെതിരേ...
വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതിയായ ബിലാലിനെ കുടുക്കിയത് 72 മണിക്കൂറിനകം
കോട്ടയം: താഴത്തങ്ങാടിയില്‍ ഷീബയെന്ന വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതിയായ ബിലാലിനെ കുടുക്കിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേരള പൊലീസ് കാട്ടിയ മികവാര്‍ന്ന അന്വേഷണം. സാഹചര്യത്തെളിവുകളുടെയും മറ്റും അടിസ്ഥാനത്തില്‍ കൃത്യമായി പ്രതിയാരെന്നു കണ്ടെത്തിയതോടെ 72 മണിക്കൂറിനകം പ്രതിയെ വലയിലാക്കാന്‍ സൈബര്‍ സെല്‍ സംവിധാനങ്ങളുടെ മികവും പൊലീസിനു പിന്തുണയേകി.
തിങ്കളാഴ്ച...
കൊലപാതകം നടത്തിയ വിധം പൊലീസിനോടു കൂസലില്ലാതെ വിവരിച്ച് പ്രതി
കോട്ടയം: പൊലീസ് പിടിയിലായ ശേഷം ഷാനി മന്‍സിലിലേക്ക് വീണ്ടും മുഹമ്മദ് ബിലാല്‍ എത്തിയത് ഒരുകൂസലുമില്ലാത്ത മുഖഭാവത്തോടെ. വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണ് ബിലാലിനെ തെളിവെടുപ്പിനായി വന്‍ പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തില്‍ പാറേപ്പാടത്തെ ഷാനി മന്‍സിലില്‍ എത്തിച്ചത്. വീടിന്റെ വരാന്തയില്‍ നിന്ന് അന്നത്തെ സംഭവങ്ങള്‍ ജില്ലാ പൊലീസ്...
വീട്ടമ്മയുടെ കൊലപാതകം; പ്രത്യേക പ്രകൃതക്കാരനാണ് , സ്ഥിരമായി പബ്ജി കളിച്ചിരുന്ന ആളാണ്. കൊലപാതക വാര്‍ത്ത അറിഞ്ഞപ്പോള്‍ ബിലാലിനെ സംശയിച്ചിരുന്നുവെന്ന് പിതാവ് …
കോട്ടയം: വീട്ടമ്മയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ ബിലാല്‍ മാനസികാരോഗ്യ വിദഗ്ധരുടെ ചികിത്സ തേടിയിരുന്നുവെന്ന് പിതാവ് നിസാം ഹമീദ് . ഇടയ്ക്കിടെ വീടു വിട്ടുപോകുന്ന ബിലാലിനെ ഞായറാഴ്ച രാത്രിയും കാണാതായി. തുടര്‍ന്ന് ബിലാലിനെ കാണാനില്ലെന്നറിയിച്ച് വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ബിലാലിനെ ഫോണില്‍ ബന്ധപ്പെടാന്‍...
കാര്‍ കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു.. ആ കാറില്‍ പോയത് കൊലയാളി
കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയുടെ കൊലപാതകം നടന്ന വീട്ടില്‍ പൊലീസ് സംഘത്തിന്റെ പരിശോധന. ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്. ഇന്നലെ വീടിനുള്ളില്‍ പാചക വാതകം നിറഞ്ഞിരുന്നതിനാല്‍ പരിശോധന നടത്താനായില്ല. വീടിനുള്ളില്‍ നിന്ന് എന്തൊക്കെ മോഷ്ടിക്കപ്പെട്ടു എന്നതടക്കമാണ് പരിശോധന. സയന്റിഫിക്,...