Tag: murder
ദുരൂഹതകള്‍ അവസാനിക്കുന്നില്ല; ജിഷ്ണു പ്രണോയ് ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം, മകന്റെ മരണത്തിന് കാരണമായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കുടുംബം പോരാട്ടം തുടരുന്നു
തൃശൂര്‍: പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളെജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് (17) ഓര്‍മ്മയായിട്ട് ഇന്ന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോഴും ദുരൂഹതകള്‍ അവസാനിക്കുന്നില്ല. 2017 ജനുവരി ആറിന് വൈകിട്ടാണു ഹോസ്റ്റലിലെ ശുചിമുറിയിലെ കൊളുത്തിലെ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ ജിഷ്ണുവിനെ കൂട്ടുകാര്‍ കണ്ടത്. വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....
ജിഷ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി; ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പാറമടയില്‍ തള്ളുന്നതിന് ജിഷ ദൃക്‌സാക്ഷി…!
കൊച്ചി: വിവാദമായ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. പെരുമ്പാവൂര്‍ സ്വദേശിനിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ കെ.വി നിഷയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനിയായ ജിഷ ഒരു കൊലപാതകത്തിന്റെ ദൃക്സാക്ഷിയായിരുന്നുവെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും നിഷ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഒരു പെണ്‍കുട്ടിയെ...