Tag: murder
യുവാവിന്റെ കൈവശം ബാഗ് കണ്ട് നായ കുരച്ചുകൊണ്ട് ചാടി, ബാഗിലെന്തെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇറച്ചിയെന്ന് മറുപടി, പോലീസ് നടത്തിയ പരിശോധനയിൽ ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ബാഗുകളിലാക്കിയ നിലയിൽ, കൊല സംശയത്തെത്തുടർന്ന്, ശബ്ദം പുറത്തു...
നാഗർകോവിൽ: സംശയത്തെ തുടർന്ന് ഭാര്യയെ കൊന്ന് ശരീരഭാഗങ്ങൾ ബാഗിലാക്കി ഉപേക്ഷിക്കാൻ കൊണ്ടുപോയ ഭർത്താവ് അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. അഞ്ചുഗ്രാമം സമീനപുരം സ്വദേശിയായ മരിയ സന്ധ്യ (30)യെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് മാരിമുത്തുവിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം...
വീണ്ടും ഗർഭിണിയായതോടെ ആറുവയസുകാരി ബാധ്യതയാകുമോ എന്ന് സംശയം..!! ദുർമന്ത്രവാദമല്ല.., ശ്വാസം മുട്ടിച്ചു കൊന്നത്..!! ആദ്യ ഭാര്യ വിളിച്ച് കുഞ്ഞിനെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടതോടെ ഭർത്താവിനെ നഷ്ടപ്പെടുമോയെന്ന ഭയവും കൊലയ്ക്കു പിന്നിൽ
കൊച്ചി: കോതമംഗലത്ത് ആറുവയസുകാരിയുടെ കൊലയ്ക്ക് പിന്നിൽ ദുർമന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം. പ്രതിയായ അനീഷ രണ്ടാമതും ഗർഭിണിയായതോടെ ഇവർക്കിടയിൽ ആറുവയസുകാരി ഒരു ബാധ്യതയാകുമെന്ന് കരുതി കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കുട്ടി ബാധ്യതയാകുമോയെന്നുള്ള സംശയം മാത്രമല്ല, ഒന്നര മാസം...
മുഖത്ത് ക്ഷതമേറ്റ പാടുകൾ, മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, ഉറക്കത്തിൽ കുട്ടിയെ വായും മൂക്കും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന സംശയത്തിൽ പോലീസ്, ആറു വയസുകാരിയുടെ മരണത്തിനു പിന്നിൽ ദുർമന്ത്രവാദം?...
കോതമംഗലം: ഉത്തർപ്രദേശിൽ നിന്നുള്ള കുടുംബത്തിലെ ആറുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ദുർമന്ത്രവാദ ബന്ധം സംശയിച്ച് പോലീസ്. വ്യാഴാഴ്ച രാവിലെ 6.30-നാണ് കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാന്റെ മകൾ മുസ്‌ക്കാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അജാസ് ഖാന്റെ ആദ്യ ഭാര്യയിലുള്ള...
ആദ്യം സ്വത്ത് ചോദിച്ചു-കൊടുത്തില്ല, പിന്നെ കാമുകിയെ കൊണ്ട് പിതാവിനെ വശീകരിക്കാൻ ശ്രമിച്ചു- വിജയിച്ചില്ല, ഒടുവിൽ മകനും കാമുകിയും ചേർന്ന് പിതാവിനെ കുഴൽക്കിണറിൽ തള്ളിയിട്ട ശേഷം തീകൊളുത്തി കൊലപ്പെടുത്തി
ലഖ്‌നൗ: പല വിധത്തിലും പിതാവിന്റെ കൈയ്യിൽ നിന്നും സ്വത്ത് മേടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം പാളിപ്പോയതോടെ മകനും കാമുകിയും ചേർന്ന് പിതാവിനെ കുഴൽക്കിണറിൽ തള്ളിയിട്ട ശേഷം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ റാംപുരിലാണ് സംഭവം. പ്രതികളായ ധർമ്മേഷ് റാവത്ത് (26), സംഗീത (24) എന്നിവരെ പോലീസ്...
ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യയ്ക്കൊപ്പം കാമുകൻ, 21-കാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പടുത്തി, യുവതിയുടെ ഭർത്താവും കൂട്ടുകാരും ചേർന്ന് യുവാവിന്റെ നഖങ്ങൾ പിഴുതെടുത്തതായി ബന്ധുക്കൾ
ന്യൂഡൽഹി: ഭർത്താവ് വീട്ടിലെത്തുമ്പോൾ ഭാര്യയ്ക്കൊപ്പമുണ്ടായിരുന്ന കാമുകനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതായി പോലീസ്. ഋതിക്ക് വർമ എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഡൽഹിയിലെ ശാസ്ത്രി പാർക്ക് ഏരിയയിലെ വീട്ടിൽ തന്റെ ഭാര്യയ്ക്കൊപ്പം ഋതിക്കിനെ കണ്ട അജ്മത് ഭാര്യയേയും യുവാവിനേയും മർദിക്കുകയായിരുന്നെന്നു...
പപ്പയെന്തിനാണ് എന്നേ കുത്തിയത് മരണക്കിടക്കയിൽ ചേട്ടൻ അനിയനോട്… എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും മകനെ കുത്തിവീഴ്ത്തിയശേഷം പിതാവിന്റെ വെല്ലുവിളി, കത്തി കഴുകിയ ശേഷം ബൈക്കുമെടുത്ത് പുറത്തേക്ക് – വ്യാജ വാറ്റിനെ എതിർത്ത മകനെ കുത്തിക്കൊലപ്പെടുത്തിയ...
തലശേരി: വീട്ടിൽ വ്യാജവാറ്റ് നടത്തുന്നതിനെ എതിർത്ത മൂത്ത മകൻ ഷാരോൺ (19) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പിതാവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയയും വിധിച്ചു. പയ്യാവൂർ ഉപ്പ് പടന്നയിലെ തേരകത്തനാടിയിൽ വീട്ടിൽ സജിയെയാണ് (52) തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ്...
ബിവറേജസ് വിൽപനശാലയിലുണ്ടായ തർക്കം ചെന്നുനിന്നത് കൊലപാതകത്തിൽ, റോഡപകടമെന്നു കരുതിയ യുവാവിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് പോലീസ്, തുമ്പായത് പോലീസിനു ലഭിച്ച രഹസ്യവിവരം, സംഭവത്തിനു പിന്നിൽ റാന്നി സ്വദേശികളായ മൂന്നുപേർ,
പത്തനംതിട്ട: റാന്നിയിൽ റോഡപകടത്തിൽ കൊല്ലപ്പെട്ടുവെന്ന് കരുതിയ യുവാവിന്റേത് അപകടമല്ല, ആയൂത്രിതമായ കൊലപാതകമാണെന്ന് പോലീസ്. ഞായറാഴ്ച രാത്രി 9.30 ഓടെ മന്ദമരുതിലാണ് റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ച് റാന്നി സ്വദേശിയായ അമ്പാടിക്ക് ഗുരുതരമായി പരിക്കേറ്റത്. ഇടിച്ച കാർ നിർത്താതെ പോകുകയും ചെയ്തു. തുടർന്ന് പ്രദേശവാസികൾ ഇയാളെ...
മകൾക്കായി നീതി നടപ്പിലാക്കാൻ കുവൈത്തിൽ നിന്ന് പറന്നിറങ്ങി പിതാവ്, 12 കാരിയായ മകളെ പീഡിപ്പിച്ച ബന്ധുവിനെ ഇരുമ്പുദണ്ഡിന് അടിച്ച് കൊലപ്പെടുത്തി, സ്വയം നിയമം നടപ്പിലാക്കിയത് പോലീസ് പ്രതിയെ ഉപദേശിച്ചു വിട്ടയച്ചതോടെ
ഹൈദരാബാദ്: 12 വയസുള്ള തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചന്ന ആരോപണം നേരിടുന്ന ബന്ധുവിനോട് പ്രതികാരം ചെയ്യാൻ കുവൈത്തിൽ നിന്ന് പറന്നെത്തി പിതാവ്. ഡിസംബർ ആറിനാണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപള്ളിയിലാണ് സംഭവം. തന്റെ മകളെ പീഡിപ്പിച്ച അക്രമിയെ കൊലപ്പെടുത്തിയശേഷം അന്ന്...