Tag: munch

പ്രിയ വാര്യറുടെ കണ്ണിറുക്കല്‍ ഇത്തവണ ഏറ്റില്ല; മഞ്ചിന്റെ പരസ്യം പിന്‍വിലിച്ചു; ഒരു അഡാര്‍ ലവും പ്രതിസന്ധിയിലെന്ന് സൂചന

അഡാര്‍ ലവ് എന്ന സിനിമയിലെ ഒറ്റ പാട്ടുസീന്‍ കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പരസ്യം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്നാണ് നിര്‍മാതാക്കള്‍ വിലയിരുത്തുന്നത്. മാത്രമല്ല പ്രിയയുടെ അഭിനയത്തിലും നിര്‍മാതാക്കള്‍ക്ക് അതൃപ്തിയുണ്ട്. പരസ്യത്തിലെ രംഗം ചിത്രീകരിക്കാന്‍ പ്രിയയ്ക്കു വേണ്ടി മുപ്പത്തിയഞ്ചോളം...
Advertismentspot_img

Most Popular