Tag: Money

ബജറ്റ്‌: വില കൂടുന്നവ ഇവയൊക്കെ…

തിരുവനന്തപുരം : 2019-20 വര്‍ഷത്തെ കേരളാ ബജറ്റില്‍ വില കൂടുന്നവ വസ്തുക്കള്‍ ഏതെല്ലാമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. ആഡംബര ഉല്‍പന്നങ്ങള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് പ്രളയ സെസ് വര്‍ധിപ്പിച്ചതോടെയാണ് സാധനങ്ങള്‍ക്ക് വില കൂട്ടിയത്. പ്ലൈവുഡ്,പെയിന്റ് ,സിമന്റ് ,മാര്‍ബിള്‍,ഗ്രനേറ്റ്, ടൈല്‍സ്, ടൂത്ത് പേസ്റ്റ് , സോപ്പ് , പാക്കറ്റ്...

വീണ്ടും ബാങ്കുകളുടെ കൊള്ള..!!! അക്കൗണ്ടിലിടുന്ന പണം എണ്ണുന്നതിനും ചാര്‍ജ് നല്‍കണം

കൊച്ചി: ഉപയോക്താക്കളില്‍നിന്നും പണം തട്ടിയെടുക്കാന്‍ പുതിയ മാര്‍ഗവുമായി ബാങ്കുകള്‍. പല പേരിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതില്‍ ജനരോഷം ഉയരുന്നതിനിടെയാണ് പുതിയ തീരുമാനം. അക്കൗണ്ടിലിടുന്ന പണം എണ്ണി തിട്ടപ്പെടുത്തുന്നതിനും ഇനി ബാങ്കിന് കൂലിനല്‍കണം. സ്വകാര്യമേഖലാ ബാങ്കുകള്‍ തുടക്കമിട്ട എണ്ണല്‍കൂലി പൊതുമേഖലാ ബാങ്കുകളും ഈടാക്കിത്തുടങ്ങി. എണ്ണല്‍കൂലി തത്സമയം അക്കൗണ്ടില്‍നിന്ന്...

പ്രളയ സഹായമായി കേന്ദ്രം കേരളത്തിന് 3,100 കോടി രൂപ നല്‍കും; ചോദിച്ചത് 4,800 കോടി

ന്യൂഡല്‍ഹി / തിരുവനന്തപുരം: പ്രളയദുരിതാശ്വാസമായി കേരളത്തിന് കേന്ദ്രത്തില്‍നിന്ന് ആകെ 3100 കോടി രൂപ ലഭിക്കും. ഇപ്പോള്‍ നല്‍കിയിരിക്കുന്ന 600 കോടി രൂപ കഴിച്ചാല്‍ 2500 കോടി രൂപ അധിക സഹായം ലഭിക്കും. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണിത്. ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതിയുടെ അംഗീകാരത്തോടെ...

35,593 കോടി രൂപ ഇന്ത്യയില്‍നിന്നും പുറത്തേക്ക് പോയി

ഇന്ത്യയ്ക്ക് തിരിച്ചടിയായി ആഭ്യന്തര മൂലധന വിപണിയില്‍ നിന്നും നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കപ്പെടുന്നു. ഈ മാസം ഒന്നു മുതല്‍ 26 വരെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 35,593 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളാണ് (എഫ്പിഐ) രാജ്യത്ത് നിന്ന് പുറത്തേക്ക് പോയത്. ഇത്തരം...

രാജ്യത്ത് കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി: കഴിഞ്ഞ നാലുവര്‍ഷത്തിനിടെ രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. പ്രതിവര്‍ഷം ഒരുകോടിരൂപയിലധികം വരുമാനമുള്ളവരുടെ എണ്ണത്തിലാണ് വര്‍ധനവ്. വരുമാനനികുതി അടച്ചവരുടെ വിവരങ്ങള്‍ കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആകെ നികുതിദായകരില്‍...

കേരളത്തിന് പണം നല്‍കണോ എന്ന് യുഎഇ ആലോചിക്കുന്നു

പ്രളയ ദുരന്തത്തെ തുടര്‍ന്ന് തകര്‍ന്ന കേരളത്തിന് കൈത്താങ്ങാകാന്‍ സാമ്പത്തിക സഹായം നല്‍കാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കും. വിദേശ സര്‍ക്കാരുകള്‍ പരോക്ഷമായി പോലും ദുരിതാശ്വാസ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ നിലപാടെടുത്ത പശ്ചാത്തലത്തിലാണു മനംമാറ്റമെന്നു സൂചനയുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തായ്‌ലന്‍ഡ് കമ്പനികള്‍ കേരളത്തിനു ദുരിതാശ്വാസ സഹായം നല്‍കുന്ന...

നോട്ട് ഉപയോഗിച്ചാല്‍ രോഗം പകരുമോ..? അന്വേഷണം ആവശ്യപ്പെട്ട് കത്ത്

ന്യുഡല്‍ഹി : ഇന്ത്യന്‍ കറന്‍സി നോട്ടുകളിലൂടെ രോഗങ്ങള്‍ പകരുമെന്ന പഠനങ്ങള്‍ ഇത്തവണ പുതിയ തലത്തിലേക്ക്. രോഗം പകരുന്നുണ്ടോ എന്ന കാര്യത്തെക്കുറിച്ച് അന്വഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേര്‍സ് (സി.ഐ.എ.ടി) ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലിക്ക് കത്ത് നല്‍കി. ഇത്തരത്തില്‍ കറന്‍സി നോട്ടുകള്‍...

ഇന്നലെ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക….

തിരുവനന്തപുരം: പ്രളയദുരിതം നേരിടുന്ന കേരളത്തിന്റെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മികച്ച രീതിയിലുള്ള സഹായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയായി ലഭിച്ചത് 1027.07 കോടി രൂപ. ഇലക്ട്രോണിക്‌സ് പേയ്‌മെന്റിലൂടെ 145.17 കോടി, യുപിഐ/ക്യുആര്‍/വിപിഎ വഴി 46.04 കോടി,...
Advertismentspot_img

Most Popular