Tag: mm hassan

കരുണാകരന്‍ രാജിവച്ച കാര്യം ഓര്‍മവരുന്നില്ല..!! കുറേക്കാലമായില്ലേ…? ചെറു ചിരിയോടെ എം.എം. ഹസന്റെ പ്രതികരണം

തിരുവനന്തപുരം: ചാരക്കേസിനെ തുടര്‍ന്നാണോ കെ കരുണാകരന്‍ രാജിവച്ചതെന്ന് ഓര്‍മയില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. കാലംകുറെയായതുകാരണം യഥാര്‍ഥ കാരണം ഓര്‍മകിട്ടുന്നില്ലെന്നും ഒരു ചെറിയ ചിരിക്കിടെ ഹസ്സന്‍ പ്രതികരിച്ചു. ചാരക്കേസിലെ സുപ്രിം കോടതി വിധിയെ കുറിച്ച് ഒന്നും പറയാനില്ല. അത് കോണ്‍ഗ്രസിനെ ബാധിക്കുന്ന വിഷയമല്ല. പത്മജ...

പ്രവര്‍ത്തകര്‍ കലാപം അവസാനിപ്പിക്കണം,ആഹ്വാനവുമായി കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസ്സന്‍

തിരുവനന്തപുരം: മുന്നണി താത്പര്യം മുന്‍നിര്‍ത്തി രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസ്സന്‍ ആവര്‍ത്തിച്ചു. ഇത് മനസിലാക്കി പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കെതിരായ കലാപം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് അദ്ദേഹം...

നേത്യമാറ്റം അജണ്ടയിലില്ല, കേരള കോണ്‍ഗ്രസിന്റെ പ്രവേശനമാണ് ചര്‍ച്ച: മറ്റുളള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്ന് എം എം ഹസന്‍

ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡുമായുളള ചര്‍ച്ചയില്‍ നേതൃമാറ്റം അജണ്ടയിലില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം എം ഹസ്സന്‍. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനമാണ് ചര്‍ച്ച ചെയ്യുന്നത് . മറ്റുളള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും ഹസ്സന്‍ പ്രതികരിച്ചു. ഹൈക്കമാന്‍ഡ് വിളിപ്പിച്ചത് അനുസരിച്ച് കോണ്‍ഗ്രസ് നേതാക്കളായ എം എം ഹസന്‍, ഉമ്മന്‍...

ശോഭനാ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥി ആയത് ക്യാമറക്ക് മുന്നില്‍ പറയാന്‍ സാധിക്കില്ല എന്ന പരാമര്‍ശം, കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സനെതിരെ കേസ്

ആലപ്പുഴ: എം.എം ഹസ്സനെതിരെ വനിത കമ്മീഷന്‍ കേസ്. ശോഭനാ ജോര്‍ജ്ജ് എം.എല്‍.എയെ പരസ്യമായി അപമാനിച്ചു എന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ചെങ്ങനൂര്‍ തിരഞ്ഞെടുപ്പ് വേളയില്‍ വെച്ചാണ് കേസിന് ആസ്പദമായ പ്രസ്താവന എം.എം. ഹസ്സന്‍ നടത്തിയത്. ശോഭനാ ജോര്‍ജ്ജ് എം.എല്‍.എ 1991 ഇലക്ഷനില്‍ വിജയകുമാറിനെ പിന്തള്ളി...

സര്‍വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്ന് എംഎം ഹസന്‍, ശുഹൈബിന്റെ കൊലപാതകികളെ പിടിച്ചിട്ടു മതി സമാധാന ചര്‍ച്ചയെന്ന് കെ.എസ്.യു

കണ്ണൂര്‍: കണ്ണൂര്‍ സമാധാനയോഗത്തില്‍ ലീഗീനെയും കെഎസ് യുവിനെയും തള്ളി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നെും ഹസ്സന്‍ പറഞ്ഞു.ശുഹൈബ് വധക്കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ ഡമ്മിയാണെന്നും ഹസന്‍ പറഞ്ഞു. സിബിഐ അന്വേഷണം...

എഴുത്തുകാരികള്‍ സ്വയം മുറിവേറ്റുവാങ്ങിക്കൊണ്ടു സംസാരിക്കുന്നത്, നിങ്ങളുടെ ഒക്കെ സ്വന്തം വായില്ലാക്കുന്നിലമ്മമാര്‍ക്കു കൂടി വേണ്ടിയാണ്: എംഎം ഹസനെതിരെ രൂക്ഷവിമര്‍ശനവുമായി ശാരദക്കുട്ടി

എംഎം ഹസന് എഴുത്തുകാരി ശാരദക്കുട്ടിയുടെ മറുപടി. മലയാളത്തിലെ എഴുത്തുകാരികളെ അപകീര്‍ത്തിപ്പെടുത്തിയും ധനമന്ത്രി തോമസ് ഐസക്കിനെ ആക്ഷേപിച്ചും കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്. 'സഖാവ് തോമസ് ഐസക്കിനെ കുറിച്ചു താങ്കള്‍ പറഞ്ഞ വില കുറഞ്ഞ പരാമര്‍ശത്തെ കുറിച്ചാണ്. വീട്ടമ്മയോ വീട്ടടിമയോ...

‘വീട്ടമ്മ ഇല്ലാത്ത വീട്ടിലിരുന്ന് ബജറ്റ് തയ്യാറാക്കിയതാകാം ഇതിന് കാരണം’ തോമസ് ഐസക്കിനെയും മലയാളം എഴുത്തുകാരികളേയും പരിഹസിച്ച് എം.എം ഹസന്‍

തിരുവനന്തപുരം: മലയാളത്തിലെ എഴുത്തുകാരികളെ അപകീര്‍ത്തിപ്പെടുത്തിയും ധനമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ചും കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കേരളാ മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ്(ഐഎന്‍ടിയുസി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ഹസന്‍ പരിഹാസവര്‍ഷവുമായി രംഗത്ത് വന്നത്. 'ബജറ്റ് പ്രസംഗത്തില്‍ എന്തുകൊണ്ടാണ് എഴുത്തുകാരികളുടെ കൃതികള്‍...
Advertisment

Most Popular

പിഎഫ്‌ഐ ഓഫീസുകള്‍ പൂട്ടി തുടങ്ങി; സംസ്ഥാനത്തും സുരക്ഷ ശക്തം, ആലുവയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് സിആര്‍പിഎഫ് സുരക്ഷ

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും പോലീസ് വകുപ്പുകള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും...

വീട്ടില്‍ കയറി ബലാത്സംഗം; പ്രതിയെ മുറിയില്‍ പൂട്ടിയിട്ട് പോലീസിനെ വിളിച്ച് എയര്‍ഹോസ്റ്റസ്

ന്യുഡല്‍ഹി: പരിചയത്തിന്റെ പേരില്‍ വീട്ടില്‍ വന്ന് ബലാത്സംഗം ചെയ്ത രാഷ്ട്രീയ പാര്‍ട്ടി പ്രദേശിക നേതാവിനെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ഹോസ്റ്റസ്. പോലീസിനെ വിളിച്ച എയര്‍ ഹോസ്റ്റസ് പ്രതിയെ കൈമാറി. ഡല്‍ഹിയിലെ മെഹ്‌റൗളി മേഖലയിലാണ് സംഭവം. ഖാന്‍പുര്‍...

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം; പുറത്താക്കണമെന്ന് ബിജെപി

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍...