Tag: miya

മിയയുടെ മനസമ്മതം വീഡിയോ കാണാം..

നടി മിയയുടെ മനസമ്മതത്തിലെ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ വ്ലോഗുമായി സഹോദരി ജിനി. മിയയെ ഒരുക്കുന്നതു മുതലുള്ള കാര്യങ്ങൾ വിഡിയോയിൽ കാണാം. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയായിരുന്നു മിയയെ ഒരുക്കിയത്. ജിനിയുടെ യുട്യൂബ് ചാനൽ വഴിയായിരുന്നു ഈ വിഡിയോ റിലീസ് ചെയ്തത്.

ജയറാമിന്റെ നായികയായി മിയാ ജോര്‍ജ്ജ്

ജയറാമും കണ്ണന്‍ താമരക്കുളവും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമന്‍. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ച് അവസാന വാരം തിരുവനന്തപുരത്താരംഭിക്കുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ മിയാ ജോര്‍ജ്ജും ഷീലുഏബ്രഹാമുമാണ് പ്രധാന കഥാപാത്രങ്ങളെ...

മിയ വിമാനത്തില്‍നിന്ന് എടുത്തു ചാടി; നിറവേറ്റിയത് വളരെ കാലം മനസില്‍ കൊണ്ടു നടന്ന മോഹം

മലയാളത്തിന്റെ ക്യൂട്ട് നടിയാണ് കോട്ടയംകാരിയാ മിയ ജോര്‍ജ്. സീരിയലുകളിലൂടെയായിരിന്നു മിയയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്കു സിനിമകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. യാത്രകള്‍ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ് മിയ. അമേരിക്കന്‍ യാത്രയും സ്‌കൈ ഡൈവിങുമൊക്കെ നടത്തിയതിന്റെ ത്രില്ലിലാണ് മിയ ഇപ്പോള്‍. തന്റെ യാത്രയുടെ...

പ്രണയം പൂത്തുലഞ്ഞ് മിയയും അനൂപ് മേനോനും

അനൂപ് മേനോന്‍, മിയ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവരിപ്പിക്കുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസ് ആലപിച്ച നീല നീല മിഴികളോ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്....
Advertismentspot_img

Most Popular