Tag: ministry

മുത്തലാഖ് നിയമവിരുദ്ധം; ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം

ന്യൂഡല്‍ഹി: മുത്തലാഖ് നിയമവിരുദ്ധമാക്കിയുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബില്‍ ലോക്സഭാ നേരത്തെ പാസ്സാക്കിയിരുന്നുവെങ്കിലും രാജ്യസഭയില്‍ പാസ്സാക്കാനായിരുന്നില്ല. ഡിസംബറില്‍ ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്ലില്‍ (ദ് മുസ്ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ഇന്‍ മാര്യേജ് ആക്ട്) ഉള്ള വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സിലുള്ളത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍...

നേതാക്കള്‍ക്കിടയില്‍ ധാരണയായി; ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: ഇ.പി.ജയരാജനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നേതാക്കള്‍ക്കിടയില്‍ ധാരണയായതായി വിവരം. വെള്ളിയാഴ്ച സിപിഐഎം സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരുന്നുണ്ട്. തിങ്കളാഴ്ച എല്‍ഡിഎഫ് യോഗവും ചേരും. എല്‍ഡിഎഫ് യോഗത്തിന് മുമ്പ് സിപിഐയുമായി സിപിഐഎം ചര്‍ച്ച നടത്തും. ബന്ധുനിയമന വിവാദത്തെ തുടര്‍ന്നായിരുന്നു ഇ.പി.ജയരാജന്‍ രാജിവെച്ചത്. പിന്നീട് ബന്ധുനിയമന കേസില്‍...

കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലേക്ക്!!! യെദ്യൂരപ്പ മുഖമന്ത്രിയായേക്കും; അട്ടിമറിയ്ക്ക് കൂട്ട് നിന്ന് ഗവര്‍ണര്‍

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ച് ബി എസ് യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലുമായി കൂടിക്കാഴ്ച്ച നടത്തി. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്നാണ് സൂചന. ബിജെപി മന്ത്രിസഭ അധികാരത്തിലെത്തുമെന്നും അന്തിമ തീരുമാനം ഉടന്‍ അറിയിക്കുമെന്നും ശേഷം മാധ്യമങ്ങളെ കണ്ട യെദ്യൂരപ്പ അറിയിച്ചു. ഒരു...

സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ദൂര്‍ത്ത്; സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ ചെലവിടുന്നത് 16 കോടി രൂപ!!!

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന്റെ ദൂര്‍ത്ത്. മേയ് ഒന്നു മുതല്‍ 31 വരെ നടക്കുന്ന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ ചെലവിടുന്നത് 16 കോടി രൂപയെന്നാണ് റിപ്പോര്‍ട്ട്. വാര്‍ഷികാഘോഷത്തിനായുള്ള ചെലവ് 16 കോടിയില്‍ കവിയാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍...

രണ്ട് ഭാര്യമാര്‍ ഉള്ളവര്‍ക്ക് പാര്‍പ്പിട അലവന്‍സുമായി യു.എ.ഇ ഭരണകൂടം!!! ലക്ഷ്യം അവിവാഹിതരുടെ എണ്ണം കുറയ്ക്കല്‍

അബുദബി: രണ്ട് ഭാര്യമാരുള്ള സ്വദേശി പൗരന്‍മാര്‍ക്ക് പാര്‍പ്പിട അലവന്‍സ് നല്‍കുമെന്ന് യുഎഇ അടിസ്ഥാന സൗകര്യവികസന മന്ത്രി ഡോ. അബ്ദുള്ള ബിഹൈഫ് അല്‍ നുഐമി. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ ആണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്തെ അവിവാഹിതരുടെ എണ്ണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി....
Advertismentspot_img

Most Popular