Tag: messi

നെയ്മര്‍ ബാഴ്‌സ വിട്ടതിന് കാരണം മെസിയല്ല

മാഡ്രിഡ്: ബാഴ്‌സയില്‍ നിന്നും നെയ്മര്‍ വിട്ടുപോകാനുണ്ടായ യഥാര്‍ഥ കാരണം വെളിപ്പെടുത്തി നെയ്മറുടെ പിതാവ്. മെസിയുടെ നിഴലില്‍ നിന്നും പുറത്തു വരുന്നതിന് വേണ്ടിയല്ല നെയ്മര്‍ ക്ലബ് വിട്ടത് എന്നാണ് നെയ്മറുടെ പിതാവ് പറയുന്നത്. 222 മില്യന്‍ യൂറോയ്ക്ക് പിഎസ്ജിയിലേക്ക് ചേക്കേറിയായിരുന്നു നെയ്മര്‍ റെക്കോര്‍ഡ് തീര്‍ത്തത്. തന്റെ...

വീണ്ടും മെസിയുടെ മാജിക്; ബാഴ്സലോണയ്ക്കു തകര്‍പ്പന്‍ ജയം

ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണയ്ക്കു തകര്‍പ്പന്‍ ജയം. ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ മികവില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബാഴ്സ എസ്പാന്യോളിനെ പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് റയോ വയെക്കാനോയെ തോല്‍പിച്ചു. എഴുപത്തിനാലാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മാനാണ് നിര്‍ണായക ഗോള്‍...

മെസി വിട പറയുമോ..? ബാഴ്‌സ പ്രസിഡന്റ് പ്രതികരിക്കുന്നു

ന്യൂ കാമ്പ്: ലിയോണല്‍ മെസ്സിയുമായി പുതിയ കരാര്‍ പ്രതീക്ഷിക്കുന്നതായി ബാഴ്‌സലോണ. ക്ലബ്ബുമായുള്ള മെസ്സിയുടെ ബന്ധം എല്ലാക്കാലത്തേക്കും നിലനില്‍ക്കുമെന്നും ബാഴ്‌സലോണ പ്രസിഡന്റ് ജോസപ് മരിയാ ബര്‍ത്തോമ്യൂ അഭിപ്രായപ്പെട്ടു. 31 കാരനായ മെസ്സിയുമായി ബാഴ്‌സയ്ക്ക് 2 വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. കരിയര്‍ അവസാനിക്കും മുന്‍പ് അര്‍ജന്റീനയില്‍ ക്ലബ്ബ് ഫുട്‌ബോള്‍...

മെസിയെ വെല്ലുവിളിച്ച് റൊണാള്‍ഡോ; മെസിയോട് പുതുതായി എന്തെങ്കിലും പരീക്ഷിക്കൂവെന്ന് താരം

ടൂറിന്‍: സൂപ്പര്‍താരം ലിയോണല്‍ മെസിയെ വെല്ലുവിളിച്ച് യുവന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബാഴ്‌സലോണയിലും സ്‌പെയിനിലും തന്നെ തുടരാതെ പുതുതായി എന്തെങ്കിലും പരീക്ഷിക്കൂവെന്ന് റൊണാള്‍ഡോ ഇറ്റാലിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. മെസി ഒരു നാള്‍ ഇറ്റലിയില്‍ വന്ന് കളിക്കുന്നത് കാണാന്‍ എനിക്കാഗ്രഹമുണ്ട്. എന്നെപ്പോലെ മെസിയും ആ വെല്ലുവിളി...

മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളില്‍ ലാ ലിഗയില്‍ ബാഴ്സലോണയ്ക്ക് വിജയം

മാഡ്രിഡ്: ലിയോണല്‍ മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളില്‍ ലാ ലിഗയില്‍ ബാഴ്സലോണയ്ക്ക് വിജയം. എസ്പാന്യോളിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്സലോണ തകര്‍ത്തത്. നാലില്‍ രണ്ട് ഗോളും മെസിയുടെ ഫ്രീകിക്കില്‍ നിന്നായിരുന്നു. ഡെംബെലെ, സുവാരസ് എന്നിവരും ബാഴ്സയക്ക് വേണ്ടി ഗോള്‍ നേടി. ഒരു അസിസ്റ്റും മെസിയുടെ...

മെസിക്കും കൂട്ടര്‍ക്കുമൊപ്പം വീണ്ടും പന്തുതട്ടാന്‍ താല്‍പര്യമുണ്ട് …മടങ്ങിവരവ് സൂചന നല്‍കി നെയ്മര്‍

പാരിസ്: മെസിക്കും കൂട്ടര്‍ക്കുമൊപ്പം വീണ്ടും പന്തുതട്ടാന്‍ താല്‍പര്യമുണ്ട് നെയ്മര്‍. റെക്കോഡ് തുകയ്ക്ക് ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജെര്‍മനിലേക്ക് ചേക്കേറിയ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ഈ സീസണിനൊടുവില്‍ ക്ലബ് വിടുന്നതായി സൂചന. ഇതുസംബന്ധിച്ച് നെയ്മറും പിഎസ്ജിയും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....

മെസിയെ വെച്ച് റിസ്‌കെടുക്കാന്‍ താന്‍ തയ്യാറല്ല… ബാഴ്‌സലോണ പരിശീലകന്‍

ബാഴ്‌സലോണ: കഴിഞ്ഞ മാസം സെവിയ്യക്കെതിരെ നടന്ന ലാലീഗ മത്സരത്തിനിടെ സംഭവിച്ച പരിക്കില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി മോചിതനായെന്നും എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനെതിരെ താരം കളിക്കുമോയെന്ന കാര്യം ഉറപ്പ് പറയാനാകില്ലെന്നും ബാഴ്‌സലോണ പരിശീലകന്‍ ഏണസ്‌റ്റോ വല്‍വര്‍ദെ. മത്സരത്തിനിറങ്ങാനുള്ള ആരോഗ്യസ്ഥിതിയിലേക്ക് മെസിയെത്തിയെന്നത് ശുഭ...

ഇതിന് പ്രധാന കാരണം മെസ്സിയുടെ ചെകുത്താന്‍ ചെയ്തികള്‍!!! മെസി ദൈവമല്ല, ചെകുത്താനെന്ന് അര്‍ജന്റീന താരം

ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ അര്‍ജന്റീന ഫുട്ബോള്‍ നായകന്‍ ലയണല്‍ മെസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിരോധ താരമായിരുന്ന നിക്കോളാസ് ബര്‍ഡിസോ. 2011ല്‍ താനും മെസിയും തമ്മില്‍ ലോക്കര്‍ റൂമില്‍ പരസ്പരം കായികമായി ഏറ്റുമുട്ടിയതായി താരം വെളിപ്പെടുത്തിയത്. 49 മത്സരത്തില്‍ അര്‍ജന്റീനയുടെ ജേഴ്സി അണിഞ്ഞ നിക്കോളാസിന് പിന്നീട്...
Advertismentspot_img

Most Popular