Tag: messi

ഖത്തർ ലോകകപ്പിലെ പെരുമാറ്റം: ഖേദം പ്രകടിപ്പിച്ച് മെസ്സി

ഖത്തർ ലോകകപ്പിൽ നെതർലൻഡ്സ് കോച്ച് ലൂയി വാൻ ഗാലിനോടോള്ള പെരുമാറ്റത്തിൽ ഖേദിക്കുന്നുവെന്ന് അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസി. ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെതിരെ ഗോൾ നേടിയതിന് പിന്നാലെയായിരുന്നു മെസ്സിയുടെ അസാധാരണ പെരുമാറ്റം. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ രണ്ടാം പകുതിയിൽ ഗോൾ നേടിയ ശേഷം ലിയോണൽ മെസി...

ഈ നിയമം മെസ്സിക്ക് വേണ്ടി മാത്രം ഭരണകൂടം പുറപ്പെടുവിച്ചത്; മെസ്സി എന്നു പേരിടാന്‍ പാടില്ല!

ലോകത്തെ ഏറ്റവും മൂല്യമുള്ള പേരുകളിലൊന്നാണ് മെസ്സി. ലോകകപ്പ് ഫുട്‌ബോളില്‍ കിരീടം നേടിയതോടെ അര്‍ജന്റീനന്‍ നായകനൊപ്പം ആ പേരിന്റെയും മൂല്യം കുതിച്ചുയര്‍ന്നു. ലോകത്തുടനീളമുള്ള നിരവധി അര്‍ജന്റൈന്‍ ആരാധകരാണ് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ട താരത്തിന്റെ പേരു നല്‍കിയിട്ടുള്ളത്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് മെസ്സി എന്നു പേരിടാന്‍ പാടില്ലാത്ത ഒരു...

‘അഭിനന്ദനങ്ങള്‍ സഹോദരാ’; മെസ്സിക്ക് ആശംസകളുമായി നെയ്മര്‍

ദോഹ: വിശ്വകിരീടം നേടിയ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിയെ അഭിനന്ദിച്ച് ബ്രസീല്‍ സൂപ്പര്‍താരവും പിഎസ്ജിയിലെ സഹതാരവുമായ നെയ്മര്‍. 'അഭിനന്ദനങ്ങള്‍ സഹോദരാ' എന്ന് നെയ്മര്‍ ട്വിറ്ററില്‍ കുറിച്ചു. സ്പാനിഷ് ഭാഷയിലുള്ള അഭിനന്ദനത്തിനൊപ്പം ഗോള്‍ഡന്‍ ബോളുമായി ലോകകപ്പിനെ തലോടുന്ന മെസ്സിയുടെ ഫോട്ടോയും നെയ്മര്‍ പങ്കുവെച്ചിട്ടുണ്ട്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഉജ്ജ്വലമായ...

‘നിങ്ങള്‍ ജയിക്കാന്‍ പോകുന്നില്ല’; മത്സരത്തിനിടെ മെസ്സിയുടെ തോളില്‍ തട്ടി സൗദി താരം പറഞ്ഞു

ലുസെയ്ന്‍: സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ തോളില്‍ തട്ടി നിങ്ങള്‍ ജയിക്കാന്‍ പോകുന്നില്ലെന്ന് പറഞ്ഞ് സൗദി അറേബ്യന്‍ പ്രതിരോധ താരം അലി അല്‍ ബുലൈഹി. മത്സരത്തില്‍ സൗദി 2-1 ന് മുന്നിലെത്തിയതിന് പിന്നാലെയാണ് ബുലൈഹി മെസ്സിയോട് ഇത് പറഞ്ഞത്. മത്സരശേഷം ഇക്കാര്യം അല്‍-ബുലൈഹി സമ്മതിച്ചു. 'ഞാന്‍...

ടീം തോറ്റു തൊപ്പിയിട്ടു; എങ്കിലും മെസ്സി റെക്കോര്‍ഡിട്ടു

ലുസെയ്ൽ: തോൽവിയിലും നിറംകെട്ട പ്രകടനത്തിലും നായകൻ ലയണൽ മെസ്സിക്ക് ആശ്വസിക്കാൻ ഒരു വ്യക്തിഗത റെക്കോഡുണ്ട്. നാല് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ അര്‍ജന്റീനിയന്‍ താരമെന്ന റെക്കോര്‍ഡാണ് മെസ്സി നേടിയത്. 2006, 2014, 2018, 2022 ലോകകപ്പുകളില്‍ ഗോള്‍ നേടിയാണ് മെസ്സി ചരിത്രം കുറിച്ചത്. 2006...

ഇത് തന്റെ അവസാനത്തെ അവസരമാണിതെന്ന് ലയണല്‍ മെസ്സി

ലുസെയ്ല്‍: ഫുട്‌ബോള്‍ ലോകകിരീടമെന്ന വലിയ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള തന്റെ അവസാന അവസരമാണിതെന്ന് ലയണല്‍ മെസ്സി. ഇത് തന്റെ അവസാനത്തെ ലോകകപ്പാണെന്ന് അറിയാമെന്നും ടീമില്‍ വിശ്വാസമുണ്ടെന്നും 2014 ലോകകപ്പിന്റെ ഫൈനലില്‍ കളിച്ച ടീമിനെ ഓര്‍മിപ്പിക്കും വിധമാണ് ഇപ്പോഴത്തെ ടീം കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക കപ്പിലെ...

അര്‍ജന്റീന ഇറങ്ങി, മെസ്സിക്കു വിശ്രമം , സാദിയോ മാനെ ലോകകപ്പിനില്ല

ദോഹ: ഖത്തറിലെത്തിയ ശേഷം അര്‍ജന്റീന ടീം ഇന്നലെ ആദ്യമായി പരിശീലനത്തിനിറങ്ങി. വൈകിട്ട് 6 മുതല്‍ 7.30 വരെ ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ ട്രെയ്‌നിങ് ഗ്രൗണ്ടിലായിരുന്നു പരിശീലനം. കോച്ച് ലയണല്‍ സ്‌കലോനി, സ്‌െ്രെടക്കര്‍ പൗളോ ഡിബാല എന്നിവരെല്ലാം മൈതാനത്തിറങ്ങിയെങ്കിലും ലയണല്‍ മെസ്സിയും എയ്ഞ്ചല്‍ ഡി മരിയയും പരിശീലനത്തിനിറങ്ങാതെ...

ലോകകപ്പിന് മുന്‍പ് മെസ്സിയെ പുകഴ്ത്തി ക്രിസ്റ്റ്യാനോ

ലണ്ടൻ∙ ‘മാജിക്കാണ് മെസ്സി! വിസ്മയിപ്പിക്കുന്ന കളിക്കാരൻ... ഒരു പക്ഷേ, സിദാൻ കഴിഞ്ഞാൽ ഞാൻ കണ്ട ഗംഭീരതാരം...’’– അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയെക്കുറിച്ച് ഇത്തരം വിശേഷണങ്ങൾ പുതുമയൊന്നുമല്ലെങ്കിലും പറയുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയാകുമ്പോൾ ലോകം അത് ചെവി കൂർപ്പിച്ചു ശ്രദ്ധിക്കും. കഴിഞ്ഞ ദിവസം തന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ...
Advertismentspot_img

Most Popular