Tag: mc josephin

ജോസഫൈനെതിരേ പ്രതിഷേധം കരിങ്കൊടി; സംഘര്‍ഷം

വാളയാര്‍ കേസില്‍ സംസ്ഥാന വനിതാ കമ്മീഷനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശൂര്‍ അരിമ്പൂരില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം സി ജോസഫൈന്‍, കമ്മീഷന്‍ അംഗം ഷിജി ശിവജി എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ പാഞ്ഞടുത്ത പ്രതിഷേധക്കാര്‍ കരിങ്കൊടി വീശി. സംസ്ഥാന വനിതാകമ്മീഷനും...

തനിക്കെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണം, നടപടി ആവിശ്യപ്പെട്ട് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫെയിന്‍ ഡിജിപിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫെയ്‌നെയും കുടുംബാംഗങ്ങളെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള വനിതാ കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കി. ഒരു പ്രമുഖ ചാനലിന്റെ ഓണ്‍ലൈന്‍ പേജില്‍ വന്നിരിക്കുന്ന മോശം കമന്റുകള്‍ പരാമര്‍ശിച്ച് സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം വനിതാ കമ്മീഷന്‍...
Advertismentspot_img

Most Popular