Tag: mayank agarwal

മായങ്കിന് ഡബിള്‍ സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറില്‍

അരങ്ങേറ്റത്തില്‍ തന്നെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ നേടിയ ഇരട്ട സെഞ്ചുറിയുടെ ബലത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. കരിയറിലെ ആദ്യ സെഞ്ചുറി തന്നെ മായങ്ക് ഇരട്ടസെഞ്ചുറിയിലെത്തിച്ചു. 358 പന്തില്‍ അഞ്ചു സിക്‌സും 22 ബൗണ്ടറികളുമടക്കമാണ് മായങ്ക് ആദ്യ ഇരട്ട സെഞ്ചുറി...

അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറിയുമായി മായങ്ക്; രോഹിത്തിന് 150; ഇന്ത്യ കുതിക്കുന്നു

ടെസ്റ്റില്‍ ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയ രോഹിത് ശര്‍മയ്ക്കു പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മായങ്ക് അഗര്‍വാളിനും സെഞ്ചുറി. മായങ്കിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണ് വിശാഖപട്ടണത്ത് പിറന്നത്. പിന്നാലെ രോഹിത്ത് 150 റണ്‍സ് പൂര്‍ത്തിയാക്കുകയും ചെയ്തു. 204 പന്തില്‍ നിന്ന് രണ്ടു സിക്സും...

ബോക്സിങ് ഡേ ടെസ്റ്റ്: മായങ്കിനൊപ്പം ആര് ? ഇതാ ഉത്തരം

ഡല്‍ഹി: മുരളി വിജയ്-ലോകേഷ് രാഹുല്‍ ഓപ്പണിങ് സഖ്യത്തെ മാറ്റി മെല്‍ബണില്‍ ഓസ്ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു. പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ ഓപ്പണര്‍മാരായ ലോകേഷ് രാഹുലും, മുരളി വിജയും ടീമിന് പുറത്തായപ്പോള്‍ മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ...

മായങ്കിന് ടെസ്റ്റ് ക്യാപ് ലഭിക്കുമ്പോള്‍ പരിശീലകന് പറയാനുള്ളത്

ബംഗലൂരു: മായങ്കിന് ടെസ്റ്റ് ക്യാപ് ലഭിക്കുമ്പോള്‍ പരിശീലകന് പറയാനുള്ളത്. ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനൊരുങ്ങുകയാണ് മായങ്ക് അഗര്‍വാള്‍. ആഭ്യന്തര ക്രിക്കറ്റിലെ മികവുറ്റ പ്രകടനത്തിന് പ്രതിഫലമായാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മായങ്കിന് ടെസ്റ്റ് ക്യാപ് ലഭിക്കുന്നത്. മായങ്കിനെക്കുറിച്ച് ആരാധകര്‍ക്ക് അധികമൊന്നും...
Advertismentspot_img

Most Popular