Tag: mavelikkara

കൊല്ലപ്പെട്ട സൗമ്യയ്ക്ക് ഒന്നരവയസുള്ള കുട്ടിയുണ്ട്; വെട്ടുകൊണ്ട യുവതി അടുത്ത വീട്ടിലേക്ക് ഓടിക്കയറി; പിന്നാലെയെത്തിയ പ്രതി പെട്രോള്‍ ഒഴിച്ച് കത്തിച്ചു

മാവേലിക്കര: മാവേലിക്കരയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയെ ചുട്ടുകൊന്ന സംഭവത്തില്‍ പൊലീസുകാരന്‍ അജാസ് കസ്റ്റഡിയില്‍. ഇവര്‍ മുന്‍പ് ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്നാണ് വിവരം. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. സെക്രട്ടറി അസിസ്റ്റന്റ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു സൗമ്യ. അവിടെനിന്ന് കുടുംബ വീട്ടിലേക്ക് പോകാനായി...

കാമുകി സ്‌കൂട്ടറോടിക്കും, വഴി ചോദിക്കാനെന്ന വ്യാജേന വണ്ടി നിര്‍ത്തുന്ന സമയത്ത് കാമുകന്‍ മാല പൊട്ടിക്കും!!! ഇരുവരും ഒടുവില്‍ കുടുങ്ങി

മാവേലിക്കര: സ്‌കൂട്ടറില്‍ സഞ്ചരിച്ച് വഴിചോദിക്കാനെന്ന വ്യാജേന സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ന്നിരുന്ന യുവാവും കാമുകിയും പിടിയില്‍. ഹരിപ്പാട് പിലാപ്പുഴ ബിജുഭവനത്തില്‍ ബിജു വര്‍ഗീസ് (33), എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്ക് വിഷ്ണുഭവനത്തില്‍ സുനിത (36) എന്നിവരെയാണ് മാവേലിക്കര പൊലീസ് പിടികൂടിയത്. സുനിത ഓടിച്ചിരുന്ന സ്‌കൂട്ടര്‍ വഴി...
Advertismentspot_img

Most Popular