Tag: mask

മാസ്‌ക് ധരിക്കാതെ കറങ്ങിയ എംഎല്‍എയുടെ മകനെ തടഞ്ഞ വനിതാ കോണ്‍സ്റ്റബിളിനെ സ്ഥലം മാറ്റി; പ്രതിഷേധം പുകയുന്നു

സൂറത്ത്: ഗുജറാത്തില്‍ കോവിഡ് കര്‍ഫ്യു ലംഘിച്ച് മാസ്‌ക് ധരിക്കാതെ കറങ്ങിയ ബിജെപി എംഎല്‍എയുടെ മകനെയും സുഹൃത്തിനെയും തടഞ്ഞ വനിതാ കോണ്‍സ്റ്റബിളിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ പ്രതിഷേധം പുകയുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വരച്ചറോഡ് എംഎല്‍എയും ആരോഗ്യസഹമന്ത്രിയുമായ കുമാര്‍ കനാനിയുടെ മകന്‍ പ്രകാശ് കനാനിയുടെ രണ്ടു...

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ഭിന്നശേഷിക്കാരായ സഹപ്രവര്‍ത്തകയെ ഇരുമ്പ് വടികൊണ്ട് ഓഫീസര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ഭിന്നശേഷിക്കാരായ സഹപ്രവര്‍ത്തകയെ ടൂറിസം ഓഫീസര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആന്ധ്രപ്രദേശ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ഡെപ്യൂട്ടി മാനേജറായ ഭാസ്‌കര്‍ എന്ന വ്യക്തിയാണ് ഭിന്നശേഷിക്കാരിയായ സഹപ്രവര്‍ത്തകയെ മര്‍ദ്ദിച്ചത്. അതേ സ്ഥാപനത്തില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന...

മാസ്‌ക് ധരിക്കില്ലെന്ന് വാശി; നാല് മണിക്കൂര്‍ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും പറഞ്ഞിട്ടും അനുസരിച്ചില്ല; ഇങ്ങനെയുള്ളവരെ എന്ത് ചെയ്യണം…?

മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാത്ത അതിഥിത്തൊഴിലാളി പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും നാട്ടുകാരെയും വലച്ചു. അംജദ് ഖാന്‍ എന്ന അസം സ്വദേശിയുമായി ബന്ധപ്പെട്ടാണ് രാവിലെ പത്തരയോടെയാണ് സംഭവം തുടങ്ങുന്നത്. മാസ്‌ക് ധരിക്കാതെ ഇയാള്‍ എസ്ബിഐക്ക് സമീപം എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ മുഖം മറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതു കേള്‍ക്കാതെ അവിടെ...

കൊറോണാവൈറസിനെ കണ്ടാല്‍ പ്രകാശിക്കുന്ന മാസ്‌ക്

കൊറോണാവൈറസിനെ കണ്ടാല്‍ പ്രകാശിക്കുന്ന മാസ്‌ക് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. എംഐടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലോകത്തെ പ്രധാനപ്പെട്ട ഗവേഷണ യൂണിവേഴ്സിറ്റികളിലൊന്നായ മാസച്ചൂസിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍, ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരുമായി ചേര്‍ന്ന് പുതിയ മാസ്‌ക് ഉണ്ടാക്കാന്‍ തയ്യാറെടുക്കുന്നത്. .എംഐടിയിലെ ഗവേഷകര്‍ക്ക് ഇതൊരു പുത്തന്‍...

‘മാസ്‌ക് ധരിക്കുന്നതാണ് സാമൂഹിക അകലം പാലിക്കുന്നതിനേക്കാള്‍ ഗുണം’

മാസ്‌ക് ഉപയോഗിച്ചത് വഴി പതിനായിരക്കണക്കിന് ആളുകള്‍ കോവിഡ് ബാധിക്കുന്നതില്‍ നിന്ന് രക്ഷപെട്ടിരിക്കാമെന്ന് പഠനം. വൈറസ് പടരാതിരിക്കാനും കോവിഡ് തടയാനും മുഖാവരണം ധരിക്കുന്നത് വളരെ പ്രധാനമാണെന്നും ഇത് സാമൂഹിക അകലം പാലിക്കുന്നതിനേക്കാളും വീട്ടില്‍ തന്നെ തുടരുന്നതിനേക്കാളും ഫലപ്രദമാണെന്നും അമേരിക്കയിലെ ദി പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി...

മൂന്നു രൂപയ്ക്ക് മാസ്ക്; ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

മൂന്നു രൂപയ്ക്ക് മാസ്ക് നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ, ഡയഗൺകാർട്ഡോട്ട്കോം ഡയറക്ടർ ജിജി ഫിലിപ്പിൽ നിന്ന് സ്വീകരിച്ച് നിർവഹിക്കുന്നു. കൊച്ചി∙ കുറഞ്ഞ വിലയിൽ സർജിക്കൽ മാസ്ക് പൊതുജനങ്ങൾക്ക് എത്തിക്കുന്നതിനുള്ള പദ്ധതി ജില്ലയിൽ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള...

വീട്ടിലിരുന്ന് എങ്ങനെ മാസ്‌ക് ഉണ്ടാക്കാം…, പഠിപ്പിച്ച് ഇന്ദ്രന്‍സ്..!!

മലയാളത്തിന്റെ പ്രിയനടന്‍ ഇന്ദ്രന്‍സ് മലയാള സിനിമയിലേക്ക് വസ്ത്രാലങ്കാര വിദഗ്ധനായി കടന്നുവന്നയാളാണ്. മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം വരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത നടനായി ഇന്ദ്രന്‍സ് ചേട്ടന്‍ മാറി. ഇപ്പോഴിതാ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബ്രേക്ക് ദി ചെയിന്‍ വീഡിയോയ്ക്കായി വീണ്ടും തയ്യല്‍...

മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി; വീടുകളില്‍ ഉണ്ടാക്കി ഉപോയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വീടുകളില്‍നിന്ന് പുറത്തുപോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വീടുകളില്‍ ഉണ്ടാക്കുന്നതും പുനരുപയോഗിക്കാവുന്നതുമായ മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. മൂക്കും വായും മറയുന്ന വിധത്തിലുള്ള മാസ്‌ക്കാണ് ഉപയോഗിക്കേണ്ടത്. വീടിനു പുറത്തിറങ്ങുന്നവര്‍, പ്രത്യേകിച്ച് ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം....
Advertismentspot_img

Most Popular