Tag: mariyam

‘ചെമ്പന്റെ മറിയം’ സിനിമയിലേക്ക്; ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് താരം

നടനും നിര്‍മാതാവുമായ ചെമ്പന്‍ വിനോദിന്റെ ഭാര്യ മറിയം ജോസഫ് സിനിമയിലേയ്ക്ക്. കുഞ്ചാക്കോ ബോബനും ചെമ്പന്‍ വിനോദും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന 'ഭീമന്റെ വഴി' എന്ന ചിത്രത്തില്‍ നഴ്‌സിന്റെ വേഷത്തിലാണ് മറിയം അരങ്ങേറ്റം കുറിക്കുന്നത്. ക്യാരക്ടര്‍ പോസ്റ്റര്‍ ചെമ്പന്‍ വിനോദ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറില്‍ കുഞ്ചാക്കോ ബോബനെ...

ദുല്‍ഖറിന്റെ ആദ്യ ഇന്‍സ്റ്റഗ്രാം ലൈവില്‍ ഹായ് പറഞ്ഞ് കുഞ്ഞ് മറിയം!!! സന്തോഷം കൊണ്ട് ഡിക്യൂ

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയപ്പോള്‍ ഹായ് പറഞ്ഞ് ഒരു കുഞ്ഞു അതിഥിയെത്തി. മറ്റാരുമല്ല ദുല്‍ഖറിന്റെ മകള്‍ കുഞ്ഞ് മറിലം ആയിരിന്നു അത്. കര്‍വാന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയില്‍ നിന്ന് ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി...

ഉപ്പുപ്പായ്ക്ക് മാത്രമല്ല എനിക്കുമുണ്ട് ബെന്‍സ്!!! ബെന്‍സ് കാറോടിച്ച് കുഞ്ഞു മറിയം

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും വാഹന പ്രേമത്തെപ്പറ്റി എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ദുല്‍ഖറിന്റെ മകള്‍ മറിയത്തിനും ഇതേ വാഹനപ്രേമം പകര്‍ന്ന് കിട്ടിയിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്ന ഫോട്ടോ. കുഞ്ഞുബെന്‍സ് കാറിന്റെ വളയം പിടിച്ച് മറിയം കളിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്....
Advertismentspot_img

Most Popular