Tag: mariam rasheeda

തന്നെയും ഫൗസിയ ഹസനെയും ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് സിബി മാത്യൂസും വിജയനുമായിരുന്നു; വെളിപ്പെടുത്തലുമായി മറിയം റഷീദ

സുപ്രീം കോടതി വിധിക്ക് പിന്നാലെ ഐഎസ്ആര്‍ഒ ചാരക്കേസ് വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന മറിയം റഷീദ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു. വര്‍ഷങ്ങളോളം പിന്തുടര്‍ന്ന ചാരക്കേസില്‍ നിന്നും വിമുക്തയാതിന്റെ ആശ്വാസത്തിനൊപ്പം ഈ സമയങ്ങളില്‍ നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ചും അവര്‍ പറയുന്നു. കേരള പോലീസിനും ഐബിക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ മറിയം...

ചാരക്കേസില്‍ കേരള പോലീസിനും ഐ.ബിക്കുമെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങി മറിയം റഷീദ

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ആരോപണവിധേയരായിരുന്ന മാലിദ്വീപ് സ്വദേശി മറിയം റഷീദ കേരളാ പൊലീസിനും, ഐ.ബിക്കും, സിബി മാത്യൂസിനും വിജയനുമെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനില്‍ കേസ് നല്‍കും. ഇക്കാര്യം തന്നോട് പറഞ്ഞതായി കേസില്‍ ഉള്‍പ്പെട്ടിരുന്ന മറ്റൊരു മാലി സ്വദേശിയായ ഫൗസിയ ഹസന്‍ വ്യക്തമാക്കി. ഇവര്‍ ഇരുവരും ഇപ്പോള്‍...
Advertismentspot_img

Most Popular