Tag: marakkar

മരക്കാർ തീയേറ്ററുകളിൽ എത്തും; ഡിസംബർ 2 ന് റിലീസ് ചെയ്യും

വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ആൻ്റണി പെരുമ്പാവൂർ - മോഹൻലാൽ - പ്രിയദർശൻ ടീമിൻ്റെ ചിത്രം മരക്കാർ അറബിക്കടലിൻ്റെ സിംഹം തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന ആൻ്റണി പെരുമ്പാവൂരിൻ്റെ പ്രഖ്യാപനത്തിന് ശേഷം സർക്കാർ മുൻകൈയ്യെടുത്ത് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ചിത്രം തീയേറ്ററർ റിലീസ് ചെയ്യാൻ...

മരക്കാർ വിറ്റത് 100 കോടി രൂപയ്ക്ക്?

ബ്രഹ്മാണ്ഡ ചിത്രമായ ‘മരക്കാർ– അറബിക്കടലിന്റെ സിംഹം’ സിനിമയുടെ റിലീസ് സംബന്ധിച്ച തർക്കങ്ങളായിരുന്നു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞത്. ഒടുവിൽ ചിത്രം ഒടിടിയിൽ തന്നെ പുറത്തിറങ്ങുമെന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. ആമസോൺ പ്രൈമിനു ചിത്രം വിറ്റത് 90–100 കോടി രൂപയുടെ ഇടയിലാണെന്നു സൂചന. തുക വെളിപ്പെടുത്തിയിട്ടില്ല....

രണ്ട് വര്‍ഷത്തേക്ക് പത്തിലേറെ സിനിമകള്‍ !!!! മമ്മൂട്ടിക്ക് തിരക്കോട് തിരക്ക്..;

അടുത്ത രണ്ടുവര്‍ഷത്തേക്ക് മമ്മൂട്ടിയുടെ ഡേറ്റ് ചോദിച്ച് ആരും വരേണ്ട എന്ന അവസ്ഥയാണ് ഉള്ളത്.. 2019-2020 വര്‍ഷങ്ങളില്‍ മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്നത് പത്തോളം സിനിമകളാണ്. ഇതിന്റെ തിരക്കിലായതു കാരണം ഈ വര്‍ഷങ്ങളില്‍ പുതിയ സിനിമയ്ക്ക് ഡേറ്റ് നല്‍കാന്‍ താരം തയാറാകുകയില്ലെന്നാണ് അറിയുന്നത്. പുതുമുഖ സംവിധായകര്‍ മുതല്‍ പരിചയസമ്പന്നരായവര്‍...

മോഹന്‍ലാലിനപ്പം അഭിനയിക്കാന്‍ അവസരം; നിങ്ങല്‍ ചെയ്യേണ്ടത് ഇത്രമാത്രം

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ പുതിയ ചിത്രമായ കുഞ്ഞാലിമരക്കാറില്‍ അഭിനയിക്കാന്‍ അവസരം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചരിത്ര സിനിമയുടെ ഷൂട്ടിംഗ് ഡിസംബര്‍ ഒന്നിന് ആരംഭിക്കും. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിവിധ പ്രായത്തില്‍ ഉള്ളവരെ അഭിനയിക്കാന്‍ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിംഗ് കാള്‍ ആണ്...

മോഹന്‍ലാലിന്റെ ‘മരയ്ക്കാറില്‍’ ബോളിവുഡ് താരം സുനില്‍ ഷെട്ടിയും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുനയും?

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മാഗ്‌നം ഒപസ് ചിത്രം 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' നവംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍, മധു എന്നിവര്‍ ഉള്‍പ്പെടുന്ന താരനിരയിലേക്ക് ബോളിവുഡ് താരം സുനില്‍ ഷെട്ടിയും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുന അക്കിനേനിയും എത്തുമെന്നാണ് പുറത്ത്...

പ്രേക്ഷകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തി, പ്രണവും മോഹന്‍ലാലും ഒന്നിക്കുന്നു

കൊച്ചി:പ്രിയദര്‍ശന്‍മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരക്കാറില്‍ പ്രണവ് മോഹന്‍ലാലും. കുഞ്ഞാലിമരക്കാറിന്റെ ചെറുപ്പകാലമാകും പ്രണവ് അവതരിപ്പിക്കുക. ചിത്രത്തിന്റെ ആദ്യപകുതിയിലാണ് പ്രണവ് മോഹന്‍ലാല്‍ എത്തുന്നത്. അണിയറക്കാര്‍ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞു. ആദി സിനിമയിലൂടെ നായകനായി എത്തിയ മലയാളിപ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഇടംനേടിയ പ്രണവിന് ആരാധകര്‍ ഏറെയാണ്....

മോഹന്‍ലാലിനൊപ്പം ‘മരക്കാറി’ല്‍ പ്രണവും? ഇതാണ് സത്യാവസ്ഥ …

സംവിധായകന്‍ പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തില്‍ പ്രണവ് മോഹന്‍ലാല്‍ അതിഥി താരമായി എത്തുന്നു എന്ന വാര്‍ത്തകളോട് പ്രതികരിച്ച് സംവിധായകന്‍. അങ്ങനെയൊരു കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥയുടെ ജോലികള്‍ പുരോഗമിക്കുകയാണെന്നും, മോഹന്‍ലാലൊഴികെ ആരെയും ഇതുവരെ കാസ്റ്റ് ചെയ്തിട്ടില്ലെന്നും...

മരണമാസ് ഡയലോഗുമായി ടൈറ്റില്‍ ടീസര്‍ ”പറങ്കികളുടെ മുമ്പില്‍ തലയും കുനിച്ച് നിക്കാനക്കൊണ്ട് കുഞ്ഞാലീനെ കിട്ടൂല്ല.. അവസാനത്തെ തുള്ളി ചോര പൊടിയണവരെ കുഞ്ഞാലി മരക്കാറുണ്ടാകും”

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാറുടെ ടൈറ്റില്‍ പുറത്തിറക്കി. മരക്കാര്‍, അറബിക്കടിലിന്റെ സിംഹമെന്ന ടാഗ് അന്വര്‍ത്ഥമാക്കുന്ന കിടിലന്‍ മരക്കാര്‍ ഡയലോഗുമായാണ് ടീസര്‍ പുറത്തെത്തിയിരിക്കുന്നത്. ''പറങ്കികളുടെ മുമ്പില്‍ കൈയ്യും കെട്ടി തലയും കുനിച്ച് നിക്കാനക്കൊണ്ട് ഇങ്ങക്ക് ഈ കുഞ്ഞാലീനെ...
Advertismentspot_img

Most Popular