Tag: marad accident

മരട് സ്‌കൂള്‍ വാന്‍ അപകടത്തിന് കാരണം അമിത വേഗമെന്ന് മോട്ടോര്‍വാഹന വകുപ്പ്

കൊച്ചി: മരടില്‍ രണ്ടുകുട്ടികളുടേതുള്‍പ്പെടെ മൂന്നുപേരുടെ ജീവനെടുത്ത സ്‌കൂള്‍ വാന്‍ അപകടത്തിന് കാരണം അമിത വേഗമെന്ന് മോട്ടോര്‍ വാഹനംവകുപ്പ്. ഇടുങ്ങിയ വഴിയിലൂടെ അമിത വേഗത്തില്‍ തിരിഞ്ഞതാണ് അപകടകത്തിന് കാരണമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു. വാഹനത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റ് ഉണ്ടായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട് തീവ്രപരിചരണ വിഭാഗത്തകിലുള്ള...
Advertismentspot_img

Most Popular