Tag: mar alanchari

ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചതായി കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ല, ആലഞ്ചേരിയുടെ മൊഴി

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ലൈംഗികപീഡനം ആരോപിച്ച് പരാതി നല്‍കിയിട്ടില്ലെന്ന് സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ലൈംഗികാരോപണത്തെക്കുറിച്ചുള്ള ഒരു പരാതിയും കന്യാസ്ത്രീ നല്‍കിയിട്ടില്ലെന്ന് പറഞ്ഞ കര്‍ദിനാള്‍ മഠത്തെക്കുറിച്ചുള്ള കാര്യങ്ങളാണ് കന്യാസ്ത്രീ സംസാരിച്ചതെന്നും പറയുന്നു. രഹസ്യസ്വഭാവമുള്ളതിനാല്‍...

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികപീഡനാരോപണം:കര്‍ദിനാള്‍ ആലഞ്ചേരിയുടെ മൊഴിയെടുക്കുന്നു

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്ക്രോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ പൊലിസ് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കുന്നു. കൊച്ചിയിലെ സഭാ ആസ്ഥാനത്ത് എത്തിയാണ് മൊഴി എടുക്കുന്നത്. പീഡനം സംബന്ധിച്ച് താന്‍ കര്‍ദിനാളിന് പരാതി നല്‍കിയെന്ന് കന്യാസ്ത്രീ നേരത്തെ വെളിപ്പെടുത്തിയിരുന്നു....

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം: ക്രിമിനല്‍ കുറ്റകൃത്യം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ മറച്ചുവെച്ചു, ആലഞ്ചേരിയുടെ മൊഴി വ്യാഴാഴ്ചയെടുക്കും

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ പരാതിയില്‍ കര്‍ദിനാളിന്റെ മൊഴിയെടുക്കും. ആലഞ്ചേരിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് കന്യാസ്ത്രീ അന്വേഷണ സംഘത്തിന് നല്‍കി. ഒരു ക്രിമിനല്‍ കുറ്റകൃത്യം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ മറച്ചുവെച്ചുവെന്ന ആരോപണമാണ് കര്‍ദ്ദിനാള്‍ നേരിടുന്നത്. മൊഴിയെടുക്കുന്നതിനായി പോലീസ് കര്‍ദ്ദിനാളിന്റെ സമയം തേടിയിട്ടുണ്ട്....

‘ഭൂമിവിവാദ കേസില്‍ അതിരൂപതയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല, കര്‍ദിനാള്‍ വിഷയം കൂടുതല്‍ വഷളാക്കി’; ആലഞ്ചേരിക്കെതിരായ വൈദിക സമിത സെക്രട്ടറിയുടെ കത്ത് പുറത്ത്

എറണാകുളം: അഴിക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍? മുറുകുകയാണ് സീറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട വിവാദം. സഭയെയും രൂപതയെയും വിശ്വാസികളെയും പിടിച്ചുലച്ച വിവാദത്തില്‍ സംഭവങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നടപടിയാണ് കര്‍ദിനാളിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് വൈദിക സമിതിയുടെ ആരോപണം. ഏറ്റവും ഒടുവിലായി...
Advertismentspot_img

Most Popular