Tag: maoist attack

പാലക്കാട് വനത്തില്‍ ഇന്നും വെടിവയ്പ്പ്

അട്ടപ്പാടി: പാലക്കാട് വനത്തില്‍ മാവോയിസ്റ്റുകളുമായി വീണ്ടും ഏറ്റുമുട്ടല്‍. മഞ്ചക്കട്ടി വനത്തിനുള്ളില്‍ നിന്നും തുടര്‍ച്ചയായി വെടിയൊച്ചകള്‍ കേട്ടത്. പോലീസുകാര്‍ക്ക് വഴികാണിക്കുന്നതിന് വേണ്ടി പോയ പ്രദേശവാസികളും ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുന്നതിന് പോയ പോലീസ് സംഘവും തിരികെ എത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ഒരു മണിക്കൂര്‍ മുന്‍പാണ് രണ്ട് കിലോമീറ്റര്‍ ഉയരത്തിലുള്ള വനത്തില്‍...

മഹാരാഷ്ട്രയിലെ ഗട്ചിറോലിയില്‍ ഏറ്റുമുട്ടല്‍, 14 നക്‌സലുകളെ വധിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഗട്ചിറോലി ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് 14 നക്‌സലേറ്റുകളെ വധിച്ചു. ഗട്ചിറോലിയിലെ ബോറിയാ വനത്തില്‍ ഇന്ന് രാവിലെ 9.30ഓടെയാണ് പോലീസും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ മുതിര്‍ന്ന നക്‌സലുകളായ സിനു, സായ്‌നാഥ് എന്നിവര്‍ അടക്കമുളളവരാണ് കൊല്ലപ്പെട്ടത്. ഡിവിഷണല്‍ കമ്മിറ്റിം അംഗങ്ങളാണ് ഇരുവരും. വനത്തിനുള്ളില്‍ നക്‌സലുകള്‍...
Advertismentspot_img

Most Popular