തിരുവനന്തപുരം: ഡാം മാനേജ്‌മെന്റിലെ പാളിച്ച കേരളത്തിലെ പ്രളയത്തിന് കാരണമായെന്ന് പരിസ്ഥിതി ശാസ്ത്രഞ്ജന്‍ മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ടത്തില്‍ ദീര്‍ഘകാലമായി നടക്കുന്ന ഖനനവും ഡാമുകള്‍ ഒന്നിച്ച് തുറന്നതിലെ അശാസ്ത്രീയതയും ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. മണ്ണിടിച്ചിലും പശ്ചിമഘട്ടത്തിലെ അനധികൃത ക്വാറികളും ദുരന്തത്തിന്റെ ആഘാതം കൂട്ടിയെന്നും ഗാഡ്ഗില്‍ പറയുന്നു. കേരളത്തില്‍...