Tag: manju warier
ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍
ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. ബംഗ്‌ളൂരുവില്‍ നിന്നും തൃശൂരിലെ വീട്ടിലെത്തി ക്വാറന്റീനില്‍ കഴിയുന്ന ഭാവനയ്ക്ക് ഇത് ഒരു ക്വാറന്റൈന്‍ പിറന്നാള്‍ കൂടിയാണ്. മെയ് 26നാണ് ഭാവന മുത്തങ്ങ അതിര്‍ത്തി വഴി കേരളത്തിലെത്തിയത്. അതിര്‍ത്തിവരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ ഭാവന...
ബിഷപ്പിനൊപ്പം നില്‍ക്കുന്നവര്‍ മുപ്പത് വെള്ളിക്കാശിന് വേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നവര്‍: മഞ്ജു വാര്യര്‍
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതിയില്‍ നീതി തേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യര്‍. ഈ പോരാട്ടത്തില്‍ താനും അണിചേരുന്നെന്നും പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്നെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
''കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. അത്...
മമ്മൂട്ടി ചിത്രത്തില്‍ നായികയാകേണ്ടിയിരുന്നത് മഞ്ജുവാര്യര്‍! ദിലീപ് കാരണം അത് നടക്കാതെ പോയി; ലാല്‍ ജോസ്
തന്റെ കന്നി ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യറായിരുന്നുവെന്നും ദിലീപ് കാരണമാണ് അത് നടക്കാതെ പോയതെന്നും സംവിധായകന്‍ ലാല്‍ ജോസ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു മറവത്തൂര്‍ കനവ് എന്ന തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് ലാല്‍ ജോസ് മനസ്സ് തുറന്നത്.
'മമ്മൂട്ടിയെ നായകനാക്കി...
കുരുന്നുകളോടൊപ്പം ദുരിതാശ്വാസ ക്യാമ്പില്‍ ആടിപ്പാടി പാര്‍വ്വതിയും രമ്യയും റിമയും!!! വൈദ്യ സഹായവുമായി മഞ്ജു വാര്യര്‍
പത്തനംതിട്ട: നാടന്‍ പാട്ടുകളും പാവകളിയുമൊക്കെയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുരുന്നുകള്‍ക്ക് ആശ്വാസം പകര്‍ന്ന് നടിമാരായ രമ്യാ നമ്പീശനും പാര്‍വതിയും റിമ കല്ലിങ്കലും. പത്തനംതിട്ട ജില്ലയിലെ വല്ലന ടികെഎംആര്‍ വിഎച്ച്എസ്എസില്‍ നടത്തിയ സാംസ്‌കാരിക പരിപാടിയിലാണ് മൂവരും കുരുന്നുകള്‍ക്ക് ആശ്വാസം പകരാനെത്തിയത്. സംസ്ഥാന വനിതാ ശിശു വികസന...
‘നിലപാട് എന്നും ഒന്നേ ഉണ്ടായിട്ടുള്ളൂ. അത് അവളോടൊപ്പം തന്നെ, അതിന് ഹാഷ് ടാഗുകളുടെ ആവശ്യമില്ല’ : മഞ്ജു വാര്യര്‍
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നിരവധി വിവാദങ്ങള്‍ ഉടലെടുത്തിരിന്നു. അമ്മയുടെ നടപടിയെ വിമര്‍ശിച്ച് പ്രമുഖരടക്കം നിരവധി പേര്‍ രംഗത്ത് വരുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് മഞ്ജു വാര്യര്‍ പ്രതികരണം ഒന്നും നടത്തിയിരുന്നില്ല. ആക്രമിക്കപ്പെട്ട നടി സംഘടനയില്‍ നിന്ന്...
ദിലീപ്-മഞ്ജു വാര്യര്‍ വിഷയത്തില്‍ അവള്‍ മഞ്ജുവിനൊപ്പം നിന്നതാണ് അവസരങ്ങള്‍ നഷ്ടപ്പെടാനുള്ള കാരണം; വെളിപ്പെടുത്തലുമായി നടി
ആക്രമിക്കപ്പെട്ട നടി എ.എം.എം.എയില്‍ നിന്ന് രാജിവച്ചത് ദിലീപിനെ തിരിച്ചെടുത്തത് കൊണ്ടല്ലെന്ന് നടി ശില്‍പ ബാല. അവള്‍ക്ക് അര്‍ഹപ്പെട്ട പരിഗണന എ.എം.എം.എ നല്‍കാത്തത് കൊണ്ടാണ് രാജിയെന്ന് നടി പറഞ്ഞു. ദിലീപ്-മഞ്ജു വാര്യര്‍ വിഷയത്തില്‍ അവള്‍ മഞ്ജുവിനൊപ്പം നിന്നതാണ് കരിയറില്‍ വലിയ ഡ്രോപ്പ് ഉണ്ടാകാന്‍ കാരണം.
ശില്‍പ ബാലയുടെ...
ഞങ്ങള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് പ്രേക്ഷകര്‍ക്ക് മനസിലായി; മോഹന്‍ലാലില്‍ അഭിനയിച്ചപ്പോള്‍ മമ്മൂട്ടി ആരാധകരുടെ ഭാഗത്ത് നിന്ന് മോശം അഭിപ്രായം ഒന്നുമുണ്ടായില്ലെന്ന് മഞ്ജു
മോഹന്‍ലാലിന്റെ കടുത്ത ആരാധികയായി മഞ്ജു വാര്യര്‍ അഭിനയിച്ച ചിത്രമാണ് 'മോഹന്‍ലാല്‍'. മോഹന്‍ലാലിനെ മഹത്വവല്‍ക്കരിക്കുന്ന സിനിമ ചെയ്യുമ്പോള്‍ മമ്മൂട്ടി ആരാധകരുടെ ഭാഗത്ത് നിന്ന് മോശം കമന്റുകള്‍ ലഭിക്കുമോ എന്ന് പേടിച്ചിരുന്നോ എന്ന ചോദ്യത്തിന് മഞ്ജു നല്‍കിയ മറുപടി ഇങ്ങനെയായിരിന്നു.
'ഇല്ല, എന്നെ സംബന്ധിച്ച് അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. ഈ...
നിര്‍ദ്ദേശം ലഭിച്ചിട്ടും മെഗാ ഷോയില്‍ പങ്കെടുക്കാതെ ഒരു കൂട്ടം യുവതാരങ്ങള്‍; അമ്മയിലെ ഭിന്നത മറ നീക്കി പുറത്ത് വരുന്നു…!!!
താരസംഘടന അമ്മ സംഘടിപ്പിച്ച മെഗാ ഷോയില്‍ ഒരു കൂട്ടം യുവതാരങ്ങള്‍ പങ്കെടുക്കാതിരുന്നത് ആസൂത്രിതമെന്ന് റിപ്പോര്‍ട്ടുകള്‍. അമ്മയുടെ പ്രത്യേക പരിപാടിയായ അമ്മ മഴവില്ല് നടക്കുന്ന സമയത്തു സിനിമ ചിത്രീകരണങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന് താരങ്ങക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അമ്മ നിര്‍ദേശം നല്‍കിരുന്നു.
സൂപ്പര്‍സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍...