Tag: manju warier
അമ്മ മഴവില്‍ ഷോയില്‍ മഞ്ജു വാര്യല്‍ പങ്കെടുക്കില്ല; കാരണം…
താരസംഘടന അമ്മയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന അമ്മ മഴവില്‍ ഷോയില്‍ നടി മഞ്ജു വാര്യര്‍ എത്തിയേക്കില്ല. മെയ് 6ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരിപാടി. ഓസ്ട്രേലിയയില്‍ ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണു മഞ്ജു. മെല്‍ബണിലെ Twelve Apostles എന്ന സ്ഥലത്ത്...
കഥയാകെ മാറും; മഞ്ജുവില്ലാതെ ‘മോഹന്‍ലാല്‍’ തമിഴിലേക്ക്…! നായികയായി പകരം വരുന്നത്….
സാജിത് യഹിയ സംവിധാനം ചെയ്ത മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'മോഹന്‍ലാല്‍' ചിത്രം തമിഴിലേക്ക്. ജ്യോതികയായിരിക്കും മഞ്ജുവിന്റെ വേഷം ചെയ്യുക. 'രജനി സെല്‍വി'എന്ന് പേരിട്ട ചിത്രത്തില്‍ സൂപ്പര്‍ താരം രജനികാന്തിന്റെ കടുത്ത ആരാധികയുടെ കഥയായിരിക്കും പറയുക.
മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ രചയിതാവ് സുനീഷ് വാരനാടാണ്...
മഞ്ജു ചേച്ചീ കീ ജയ്!!! ജയ് വിളിച്ച് ആരാധകര്‍; നന്ദി അറിയിച്ച് മഞ്ജു വാര്യര്‍
ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം 'മോഹന്‍ലാല്‍' മികച്ച പ്രതികരണത്തോടെ തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടിയായിട്ടാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. മീനുക്കുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയം ആരാധകരോടൊപ്പം ആഘോഷിക്കാന്‍ മഞ്ജു ലുലുമാളിലെ...
തകര്‍ന്നുപോയ അവളുടെ ശിരസിന് പകരമായി രാജ്യം തലയറുത്ത് നല്‍കുകയാണ് വേണ്ടത്; ആസിഫയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തി മഞ്ജു വാര്യര്‍
കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരി ആസിഫയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി നടി മഞ്ജു വാര്യര്‍. കുങ്കുമപ്പൂ പോലെയുളള ആ കുരുന്നിന്റെ ജീവനും അഭിമാനത്തിനും ഒന്നും പകരമാകില്ലെന്നും ഓരോ ഭാരതീയനും അവളോട് മാപ്പ് ചോദിക്കേണ്ട നേരമാണിതെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.
തകര്‍ന്നു പോയ അവളുടെ...
ഐ ലവ്വ് യൂ…. മീനുക്കുട്ടീ… ‘മോഹന്‍ലാല്‍’ ടീസര്‍ പുറത്ത്!!
മോഹന്‍ലാലിനെ ആരാധിക്കുന്ന മീനുക്കുട്ടിയുടെ കഥ പറയുന്ന സാജിദ് യഹിയ സംവിധാനം ചെയ്യുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മഞ്ജുവാര്യരാണ് മീനുക്കുട്ടിയായി എത്തുന്നത്. ഒരു മുഴുനീളെ കോമഡി ചിത്രമാണിത്. മോഹന്‍ലാല്‍ എന്ന നടന്റെ സിനിമാ ജീവിതവും നടനോടുള്ള ചെറുപ്പം മുതലുള്ള ഒരു പെണ്‍കുട്ടിയുടെ ആരാധനയുമാണ്...