Tag: MANIKUTTAN

പെരുമ്പാമ്പുമൊത്തുള്ള ഫോട്ടോഷൂട്ട് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ…മലയാളത്തിലെ നടന്റെ ഫോട്ടോഷൂട്ട് വൈറല്‍

വ്യത്യസ്തമായ പല ഫോട്ടോഷൂട്ടുകളും നമ്മള്‍ കണ്ടിട്ടുണ്ട്. ഫാഷനില്‍ നൂതന പരീക്ഷണങ്ങള്‍ നടത്തിയും ഒരുപാട് ചിത്രങ്ങളിലൂടെ ഒരു കഥ പറയുന്ന ഫോട്ടോഷൂട്ടുകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ പെരുമ്പാമ്പുമൊത്തുള്ള ഫോട്ടോഷൂട്ട് കണ്ടിട്ടുണ്ടോ? മലയാളത്തില്‍ ഒരു നടന്‍ ആദ്യമായി അങ്ങനെയൊരു സാഹസം ചെയ്തിരിക്കുന്നു. നടന്‍ മണിക്കുട്ടനാണ് പെരുമ്പാമ്പിനൊപ്പം ക്യാമറയ്ക്കു മുന്നില്‍...
Advertismentspot_img

Most Popular