Tag: mammotty

100 കോടി ക്ലബ്ബിലേക്ക് മമ്മൂട്ടിയുടെ “കണ്ണൂർ സ്‌ക്വാഡ്

മമ്മൂട്ടി കമ്പനിയുടെ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബ്ബിൽ ഇടം നേടി. ആഗോള ബിസിനസ്സിലൂടെയാണ് ചിത്രം 100 കോടിയിൽ ഇടംപിടിച്ചത്. ഭീഷ്മ പർവം, മധുരരാജ, മാമാങ്കം എന്നീ ചിത്രങ്ങൾക്കു ശേഷം 100 കോടി ക്ലബ്ബിൽ...

മമ്മൂട്ടി നായകനായെത്തുന്ന ‘ഭ്രമയുഗം’ ചിത്രീകരണം പൂർത്തിയായി

മമ്മൂട്ടി നായകനായെത്തുന്ന 'ഭ്രമയുഗം'ത്തിന്റെ ചിത്രീകരണം വിജയകരമായി പൂർത്തിയാക്കിയ വിവരം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് സന്തോഷപൂർവ്വം അറിയിക്കുന്നു. ഓഗസ്റ്റ് 17 ന് ചിത്രീകരണം ആരംഭിച്ച ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂർത്തീകരിച്ചത്. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി...

രണ്ട് വര്‍ഷത്തേക്ക് പത്തിലേറെ സിനിമകള്‍ !!!! മമ്മൂട്ടിക്ക് തിരക്കോട് തിരക്ക്..;

അടുത്ത രണ്ടുവര്‍ഷത്തേക്ക് മമ്മൂട്ടിയുടെ ഡേറ്റ് ചോദിച്ച് ആരും വരേണ്ട എന്ന അവസ്ഥയാണ് ഉള്ളത്.. 2019-2020 വര്‍ഷങ്ങളില്‍ മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്നത് പത്തോളം സിനിമകളാണ്. ഇതിന്റെ തിരക്കിലായതു കാരണം ഈ വര്‍ഷങ്ങളില്‍ പുതിയ സിനിമയ്ക്ക് ഡേറ്റ് നല്‍കാന്‍ താരം തയാറാകുകയില്ലെന്നാണ് അറിയുന്നത്. പുതുമുഖ സംവിധായകര്‍ മുതല്‍ പരിചയസമ്പന്നരായവര്‍...

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹീറോ വാപ്പ; എന്നെ ഞാനാക്കിയതിന് പിന്നില്‍ അദ്ദേഹത്തിന്റെ സ്‌നേഹവും പ്രോത്സാഹനവുമാണെന്ന് മമ്മൂട്ടി

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹീറോ വാപ്പയായിരുന്നുവെന്ന് മമ്മൂട്ടി. തന്നെ ഇന്ന് മറ്റുള്ളവര്‍ ഇത്രയും ബഹുമാനിക്കുന്ന ഒരു പദവിയില്‍ എത്തിച്ചതിന് പിന്നില്‍ അദ്ദേഹത്തിന്റെ സ്നേഹവും പ്രോത്സാഹനവും പരിശ്രമവും ഉണ്ടെന്ന് മമ്മൂട്ടി വ്യക്തമാക്കി. 'പിതാവുള്ളപ്പോള്‍ മാത്രമാണ് മകനാകുന്നത്. പിതാവ് നഷ്ടമായാല്‍ പിന്നെ മകനല്ല നമ്മള്‍ പിതാവാണ്....

ലാലേട്ടനും മമ്മൂക്കയും ഇത് പണ്ടേ ചെയ്തു… വൈറലായി മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും കീ കീ ചലഞ്ച് വീഡിയോ

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഒരോ സമയത്തും ഒരോ ചലഞ്ച് വൈറലാകാറുണ്ട്. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് കീ കീ ചലഞ്ചാണ്. നിരവധി പേര്‍ ചലഞ്ച് ഏറ്റെടുത്ത് വീഡിയോ പോസ്റ്റ് ചെയ്ത് കഴിഞ്ഞു. എന്നാല്‍ ചലഞ്ചിന് വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. കീ കീ ഡൂ യൂ...

‘ഇവിടുത്തെ പെണ്ണുങ്ങള്‍ ഒന്നും ശരിയല്ല മോനെ….; മൈസ്റ്റോറിയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ പാര്‍വതിക്ക് തിരിച്ചടിയായി

മമ്മൂട്ടി കസബ എന്ന ചിത്രത്തില്‍ സ്ത്രീവിരുദ്ധ ഡയലോഗ് പറഞ്ഞെന്നും മമ്മൂട്ടി ഇത്തരത്തില്‍ ചെയ്തതിനെതിരേ ചോദ്യം ചെയ്യുകയും ചെയ്ത നടി പാര്‍വതിക്ക് എട്ടിന്റെ പണികിട്ടി. മമ്മൂട്ടിയെ വിമര്‍ശിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണത്തിന്റെ ഇരകൂടി ആയിരുന്നു പാര്‍വതി. ഇപ്പോള്‍ ഏറെ തിരിച്ചടിയായി മാറിയിരിക്കുകയാണ് പാര്‍വതി അഭിനയിച്ച മൈ...

ആരാധകരുടെ കാത്തിരിപ്പിന് വിരാമം…മമ്മൂട്ട ചിത്രം പേരന്‍പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ തമിഴ് ചിത്രം പേരന്‍പിന് റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17ാം സ്ഥാനത്ത് ചിത്രം എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന പേരന്‍പിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. ദേശീയ അവാര്‍ഡ് ജേതാവ് റാമാണ്...
Advertismentspot_img

Most Popular