Tag: #mala

അവര്‍ തങ്ങള്‍ക്കുവേണ്ടിയൊരിടം സ്വന്തമാക്കുകയാണ്…മലൈക അറോറയ്ക്കും അര്‍ജുന്‍ കപൂറിനും പുതിയ അപ്പാര്‍ട്ട്മെന്റ്

ബോളിവുഡ് സുന്ദരി മലൈക അറോറയും നടന്‍ അര്‍ജുന്‍ കപൂറും പ്രണയത്തിലാണെന്നു വാര്‍ത്ത പുറത്തുവരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. എന്നാല്‍ ഇതുവരെ ഗോസിപ്പുകളോട് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിട്ടുമില്ല. എന്നാല്‍ പ്രണയവാര്‍ത്ത ശരിവയ്ക്കുന്ന തരത്തില്‍ മറ്റൊരു വാര്‍ത്തകൂടി ഇപ്പോല്‍ പുറത്തുവന്നിരിക്കുകയാണ്. മലൈകയും അര്‍ജുനും...

വാട്‌സ് ആപ്പിലൂടെയുള്ള ബന്ധം വളര്‍ന്നു; ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു, പിടിക്കപ്പെട്ടപ്പോള്‍ യുവതി ഭര്‍ത്താവിനും നാട്ടുകാര്‍ക്കും മുന്നില്‍ വെച്ച് കിണറ്റില്‍ ചാടി മരിച്ചു

മാള: അവിഹിത ബന്ധം പിടിക്കപ്പെട്ടപ്പോള്‍ ഭര്‍ത്താവിനും നാട്ടുകാര്‍ക്കും മുന്നില്‍ വെച്ച് യുവതി വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി മരിച്ചു. അന്നമനട മേലഡൂര്‍ പനംകൂട്ടത്തില്‍ രാജേഷിന്റെ ഭാര്യ ധന്യയാണ് (23) മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ഭര്‍ത്താവ് രാജേഷും അമ്മ സുശീലയും ജോലിക്ക് സമയത്ത് ഇന്നലെ...
Advertismentspot_img

Most Popular