Tag: make over

തടി കൂടിയത് കൊണ്ട് ചാന്‍സുകള്‍ നഷ്ടമായി; തിരിച്ചുവരവില്‍ കിടിലന്‍ മേക്ക് ഓവറുമായി അനുഷ്‌ക

ചെന്നൈ: തടി കൂടിയത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയെ മാറ്റി നിര്‍ത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബാഗ്മതി മാത്രമാണ് അനുഷ്‌ക്കയുടേതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. ഇതോടെയാണ് താരം വണ്ണം കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അനുഷ്‌ക ഷെട്ടിയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...

പാര്‍വ്വതി വ്യത്യസ്തയാണ്……താരത്തിന്റെ പുതിയ മേക്കോവര്‍ ; വിമര്‍ശകര്‍ കാണുന്നുണ്ടല്ലോ.. ല്ലേ…!

കൊച്ചി:വ്യത്യസ്തമായ ലുക്ക് കൊണ്ട് എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന താരമാണ് പാര്‍വ്വതി. ചുരുണ്ടു കയറിയ മുടിയുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരം ബാംഗ്ലൂര്‍ ഡെയ്സില്‍ ബോയ്ക്കട്ട് ഹെയര്‍ സ്റ്റൈല്‍ സ്വീകരിച്ചതോടെയാണ് മാറ്റങ്ങള്‍ക്ക് തുടക്കമായത്. പിന്നീടങ്ങോട്ട് പലതരം സ്‌റ്റൈല്‍ കൊണ്ട് പാര്‍വ്വതി ആരാധക മനസ് കീഴടക്കി. താരത്തിന്റെയീ മേക്കോവറുകള്‍...

പുതിയ മേക്ക് ഓവറുമായി ഷംന കാസിം!!! ഇത്തവണ താരത്തെ കണ്ട് ആരാധകര്‍ ഞെട്ടി

പുതിയ മേക്ക് ഓവറില്‍ ആരാധകരെ ഞെട്ടിപ്പിക്കുന്ന ഷംന കാസിമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഷംന കാസിമിന്റെ പുതിയ ലുക്കാണ് ആരാധകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ ചര്‍ച്ചാ വിഷയം. പൊലീസ് വേഷത്തില്‍ സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ വന്നാണ് ഷംന ആരാധകരെ ഞെട്ടിച്ചത്. കാരവാനില്‍ ഇരുന്ന്...

സാരിയും ബ്ലൗസുമണിഞ്ഞ് ലിപ്‌സ്റ്റിക്കിട്ട് സുന്ദരിയായി ഉണ്ണി മുകുന്ദന്‍ !!! വീഡിയോ

യുവനടന്‍ ഉണ്ണി മുകുന്ദന്‍ പെണ്‍ വേഷത്തില്‍ എത്തിയാല്‍ എങ്ങനെയിരിക്കും. ചാണക്യതന്ത്രം എന്ന ചിത്രത്തിലാണ് മലയാളികളുടെ മസിലളിയന്‍ ഉണ്ണി മുകുന്ദന്‍ പെണ്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചാണക്യ തന്ത്രത്തിന്റെ ഫസ്റ്റ് ടീസറിലൂടെയാണ് ഉണ്ണി മുകുന്ദന്റെ പെണ്‍വേഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഉണ്ണി...
Advertismentspot_img

Most Popular