Tag: m.k. raghavan

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരേ കേസെടുത്തു

കോഴിക്കോട്: കോഴ ഇടപാടിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഒളിക്യാമറയില്‍ കുടുങ്ങിയ കോഴിക്കോട് സിറ്റിംഗ് എം.പിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എം.കെ രാഘവനെതിരെ കേസെടുത്തു. അഴിമതി നിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് രാഘവനെതിരെ കേസെടുത്തത്. രാഘവനെതിരെ കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ടി.വി9 ചാനലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വ്യവസായ സംരംഭകരെന്ന...

എം.കെ. രാഘവനെതിരെ വീണ്ടും പരാതി; മത്സരിക്കുന്നത് വിലക്കണമെന്ന് എല്‍ഡിഎഫ്

കോഴിക്കോട്: എം കെ രാഘവനെതിരെ എല്‍ഡിഎഫ് വീണ്ടും പരാതി നല്‍കി . നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവച്ചെന്നാണ് പരാതി . രാഘവന്‍ പ്രസിഡന്റ് ആയിരുന്ന സൊസൈറ്റിയിലെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നാണ് ആരോപണം. അഗ്രിന്‍കോ സൊസൈറ്റിയുടെ റവന്യൂ റിക്കവറിയുടെ വിവരങ്ങള്‍ മറച്ചുവെന്നാണ് പരാതി . അഗ്രിന്‍...

ഒളിക്യാമറാ വിവാദം: എം.കെ. രാഘവനില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു

കോഴിക്കോട്: ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണ സംഘം കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി എം.കെ രാഘവനില്‍നിന്ന് മൊഴിയെടുത്തു. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ രാഘവന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. നാലു പേരടങ്ങുന്ന സംഘമാണ് മൊഴിയെടുത്തത്. ഹിന്ദി ചാനല്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യത അന്വേഷിക്കുന്നതിന്റെ...
Advertismentspot_img

Most Popular