Tag: m jayachandran

മോഹന്‍ലാല്‍ ആണ് എന്നെ സിനിമയിലെത്തിച്ചത്: എം. ജയചന്ദ്രന്‍

കൊച്ചി:സിനിമയിലേക്ക് എത്താനുള്ള കാരണങ്ങളില്‍ ഒന്ന് മോഹന്‍ലാല്‍ ആയിരുന്നെന്ന് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍. ബാല്യകാലം മുതല്‍ മോഹന്‍ലാല്‍ തന്റെ പ്രചോദനമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ സ്വപ്ന ചിത്രമായ ഒടിയനില്‍ സംഗീതം നല്‍കിയിരിക്കുന്നത് ജയചന്ദ്രനാണ്. ഒടിയന്റെ ഭാഗമായത് തന്റെ ജീവിതത്തിലെ...
Advertismentspot_img

Most Popular