Tag: life
ദീര്‍ഘകാലം ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏർപ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരം..!! കപട വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോഴല്ലെന്നും സുപ്രീംകോടതി
ന്യൂഡല്‍ഹി: ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, എന്‍.കെ.സിങ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി. മുംബൈയിലെ ഖര്‍ഗര്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിധി. മഹേഷ് ദാമു ഖരെ എന്നയാള്‍ക്കെതിരെ എസ്. ജാദവ് എന്ന...
18 വയസ് മുതല്‍ സ്ത്രീകള്‍ വിദ്യാഭ്യാസത്തിന് മുതിരാതെ കുട്ടികളെ ജനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം..!! 25 വയസിന് ശേഷം വിവാഹിതരാകരുത്…!! 30 വയസിന് ശേഷം ഗര്‍ഭപാത്രം നീക്കം ചെയ്യണം..!!
ടോക്കിയോ: സ്ത്രീകള്‍ 30 വയസിന് ശേഷം ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്ന ജപ്പാന്‍ പാര്‍ലമെന്റ് അംഗത്തിന്റെ പരാമര്‍ശം വിവാദത്തില്‍. ജപ്പാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് നയോകി ഹ്യകുതയാണ് വിവാദ പരാമര്‍ശം നടത്തിയത്. ജപ്പാനില്‍ പ്രായമേറിയവരുടെ ജനസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹ്യകുത യൂട്യൂബ് വീഡിയോയിലൂടെ പുതിയ നിര്‍ദേശവുമായി...
ഭർത്താവ് മരിച്ചാൽ സതി അനുഷ്ഠിക്കണമോ…!!! കൊല്ലം സുധിയുടെ ഭാര്യ രേണു സുധി നവവധുവായി ഒരുങ്ങിയ ചിത്രങ്ങൾ വൈറലാകുന്നു..!!!
അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി നവവധുവായി ഒരുങ്ങിനിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നു. മഞ്ഞയിൽ ഗോൾഡൻ കസവുള്ള പട്ടുസാരിയാണ് രേണുവിന്റെ ഔട്ട്ഫിറ്റ്. സാരിക്ക് കോൺട്രാസ്റ്റായി ചുവപ്പ് ബ്ലൗസും അണിഞ്ഞിരിക്കുന്നു. ഒരുങ്ങുന്നതിന്റെ വിഡിയോയും ചിത്രങ്ങളും രേണു തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ...
എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചു..!!! 10 ലക്ഷവും 50 പവനും നൽകിയിട്ടും സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിച്ചു…!!! സ്വര്‍ണാഭരണങ്ങള്‍ സഹോദരിക്ക് നല്‍കാന്‍ നിര്‍ബന്ധിച്ചു..!! മലയാളി കോളേജ് അധ്യാപിക...
കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളി കോളേജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി. കൊല്ലം പിറവന്തൂര്‍ സ്വദേശി ബാബുവിന്റെ മകള്‍ ശ്രുതിയെ (25) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്പായിരുന്നു ശുചീന്ദ്രം സ്വദേശിയും കൊട്ടാരം വൈദ്യുതി ഓഫീസിലെ ജീവനക്കാരനുമായ കാര്‍ത്തികുമായി ശ്രുതിയുടെ വിവാഹം.
കോയമ്പത്തൂര്‍...
ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ആർത്തവ അവധി എടുത്തോ എന്ന് ജീവനക്കാരൻ…!!! വിവരാവകാശ പ്രകാരം അപേക്ഷ നൽകി…!! പുതിയ വിവാദം, സമരം..!!!
കൊച്ചി: ക്ഷേത്രത്തിൽ ജോലിക്ക് വരുന്ന സ്ത്രീകളുടെ ആർത്തവ അവധിയെച്ചൊല്ലി വിവാദം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവാങ്കുളം സബ് ഗ്രൂപ്പിലുള്ള ഒരു ക്ഷേത്രത്തിലാണ് സംഭവം. സ്ത്രീ ജീവനക്കാരുടെ ആർത്തവ അവധിയെക്കുറിച്ച് ക്ഷേത്രത്തിലെ മറ്റൊരു ജീവനക്കാരൻ വിവരാവകാശ പ്രകാരം അന്വേഷണം നടത്തിയതാണു സംഭവം. ജീവനക്കാരന് എതിരെ...
ദരിദ്രരായതിനാല്‍ വീടിന് വാതിലുകൾ സ്ഥാപിച്ചില്ല..!!! അമ്മയ്ക്കരികിൽ ഉറങ്ങിയ കുഞ്ഞിനെ ചെന്നായ കടിച്ചു കൊണ്ടുപോയി കൊന്നു..!!! നരഭോജിയുടെ ആക്രമണത്തിൽ ഇതിനകം കൊല്ലപ്പെട്ടത് എട്ട് കുട്ടികളടക്കം ഒമ്പത് പേർ…
ലക്നൗ: നരഭോജി ചെന്നായയുടെ ആക്രമണത്തിൽ വീണ്ടും മരണം. ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ നവേൻ ഗരേത്തി ഗ്രാമത്തിലെ രണ്ടര വയസ്സുകാരിയായ അഞ്ജലിയാണ് തിങ്കളാഴ്ച ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ ചെന്നായയുടെ ആക്രമണത്തിൽ രണ്ട് മാസത്തിനിടെ മേഖലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി. ഇതിൽ 8 പേർ കുട്ടികളാണ്....
ഒപ്പം കിടക്കാൻ ഭാര്യ സമ്മതിക്കുന്നില്ല, മറ്റൊരു മുറിയിൽ കിടക്കാൻ നിർബന്ധിക്കുന്നു..!!! ഒരുമിച്ച് കിടന്നാൽ ജീവനൊടുക്കുമെന്ന് ഭാര്യ..!! കോടതി ഇടപെട്ട് തീരുമാനത്തിലെത്തി
അലഹബാദ്: ഭർത്താവിനൊപ്പം കിടക്കാൻ വിസമ്മതിക്കുകയും മറ്റൊരു മുറിയിൽ കിടക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന ഭാര്യയുടെ നടപടി ക്രൂരതയെന്ന് അലഹബാദ് ഹൈക്കോടതി. ഭർത്താവിൻ്റെ ദാമ്പത്യ അവകാശങ്ങൾ ഇതിലൂടെ ഭാര്യ നിഷേധിക്കുകയാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ രഞ്ജൻ റോയ്, സുഭാഷ് വിദ്യാർത്ഥി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് പരാമർശം.
വിവാഹമോചനവുമായി ബന്ധപ്പെട്ട...
മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ..!!! വയനാട്ടിലേക്ക് തിരിച്ച ഭാവനയ്ക്ക് സോഷ്യൽ മീഡിയയിൽ കയ്യടി
കൊച്ചി: വയനാട്ടിൽ ദുരന്തസ്ഥലത്ത് ഉറ്റവരെ നഷ്ടപ്പെട്ട നിരവധി പേരാണുള്ളത്. ഇവർക്കൊപ്പം കുഞ്ഞുമക്കളും ഉണ്ടാകും. ദുരന്ത സ്ഥലത്തെ അവസ്ഥ മനസ്സിലാക്കി സഹായിക്കാൻ എത്തിയിരിക്കുന്ന കുടുംബത്തിൻ്റെ സോഷ്യൽ മീഡിയ കമൻ്റ് ഏറെ ശ്രദ്ധനേടി.
“ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്” ഇങ്ങനെയുള്ള കമൻ്റ് ആണ്...