Tag: life
അമ്മ പോയതറിയാതെ തുള്ളിച്ചാടി നടക്കുന്ന മൂന്നുവയസ്സുകാരി; പ്രിയപ്പെട്ട ജന്മദിനങ്ങൾ അറിയാതെ കൃഷ്ണ യാത്രയായി
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെ കുത്തിവയ്പ് എടുത്തതിനെ തുടർന്ന് മരിച്ച മലയിൻകീഴ് മച്ചേൽ കുണ്ടൂർകോണം സ്വദേശിനി കൃഷ്ണയുടെ (28) അപ്രതീക്ഷിത വിയോഗത്തിൽ തകർന്നിരിക്കുകയാണ് കുടുംബം. ഒരാഴ്ചയായി അബോധാവസ്ഥയിലായിരുന്നു കൃഷ്ണ. മൂന്നു ദിവസം മുൻപായിരുന്നു കൃഷ്ണയുടെ ജന്മദിനം. ജൂലൈ 30ന് മകൾ ഋതികയുടെ നാലാം...
മാസം 500 രൂപ വാടക…!!! പട്ടിക്കൂട്ടിൽ താമസം; അതിഥി തൊഴിലാളിയുടെ ദയനീയ ജീവിതം
കൊച്ചി: എറണാകുളത്ത് അതിഥി തൊഴിലാളി മൂന്ന് മാസമായി കഴിയുന്നത് പട്ടിക്കൂട്ടിൽ. ബംഗാൾ സ്വദേശി ശ്യാം സുന്ദറാണ് പിറവം ടൗണിലുള്ള സമ്പന്നന്റെ വീടിനോട് ചേർന്ന പട്ടിക്കൂട്ടിൽ പ്രതിമാസം 500 രൂപ വാടക നൽകി കഴിയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സമ്പന്നന്റെ വീടിന് പുറകിലുള്ള പഴയ...
മലയാളി ‘പൊളിയല്ലേ ‘..!!! മദ്യപിക്കുന്ന കാര്യത്തിൽ മലയാളികളെ കണ്ട് പഠിക്കണം
കൊച്ചി: വർഷങ്ങളായി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യപാനത്തിനും പുകവലിക്കും മലയാളികൾ പണം ചെലവഴിക്കുന്നത് കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്.
കേരളത്തിലെ ഗ്രാമീണ മേഖലയിലുള്ളവർ ആകെ വീട്ടു ചെലവിന്‍റെ 1.88 % മദ്യത്തിനും പുകയിലക്കുമായി ചെലവഴിക്കുന്നു, നഗരപ്രദേശങ്ങളിലുള്ളവർ 1.37 % ആണ് ചെലവഴിക്കുന്നത്. ദേശീയ ശരാശരി ഇത് യഥാക്രമം...
വിവാഹ മണ്ഡപത്തിൽ മദ്യപിച്ച് എത്തി വധുവിൻ്റെ മാതാപിതാക്കളെ മർദിച്ചു; പൊലീസ് എത്തി, ഒടുവിൽ ഒരുമിച്ചു
മദ്യപിച്ച് വിവാഹ മണ്ഡപത്തിലെത്തി മാതാപിതാക്കളെ മർദിച്ചെന്ന് ആരോപിച്ച് വരനെതിരെ വധു പൊലീസിൽ പരാതി നൽകി. അഞ്ജലി എന്ന് പേരായ 18 വയസുകാരിയായ വധുവാണ് വരൻ ദിലീപിനെതിരെ (25) പൊലീസിൽ പരാതി നൽകിയത്. ഉത്തർപ്രദേശിലെ ബണ്ടയിലാണ് സംഭവം. വിവാഹം ആചാരപ്രകാരം നടക്കുന്നതിനിടെയാണ് മദ്യലഹരിയിലായിരുന്ന ദിലീപ്...
രാഹുൽ വിവാഹത്തട്ടിപ്പുകാരൻ? പരാതിയുമായി യുവതികൾ; മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തു
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ വിവാഹത്തട്ടിപ്പ് വീരനാണെന്ന പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ ലഭിച്ചു. രാഹുലുമായി വിവാഹം ഉറപ്പിച്ച യുവതികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബഹുഭാര്യാത്വം ചൂണ്ടി കാണിച്ചാണ് ഇവർ പരാതി നൽകിയിരിക്കുന്നത്.
കോട്ടയത്തും എറണാകുളത്തും...
നവവധുവിന് മർദ്ദനമേറ്റ കേസിൽ വൻ വഴിത്തിരിവ്
കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വൻ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നു. മർദ്ദനമേറ്റ യുവതിക്കെതിരേ പ്രതിയുടെ മാതാവ് രംഗത്ത് എത്തിയിരിക്കുന്നു. അത് മാത്രമല്ല, പ്രതി രാഹുൽ വിദേശത്തേക്ക് കടന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. പ്രതി...
മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി, മുഖത്ത് അടിച്ചപ്പോള്‍ ബോധം പോയി, മൂക്കില്‍നിന്നും ചോര വന്നു; മർദ്ദനമേറ്റ നവവധുവിൻ്റെ വെളിപ്പെടുത്തൽ
കൊച്ചി: വിവാഹം കഴിഞ്ഞയുടനെ നവവധുവിനെ ക്രൂരമായ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. പറവൂര്‍ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍ത്തൃവീട്ടില്‍ മര്‍ദനത്തിനിരയായത്. സംശയത്തിന്റെ പേരിലാണ് മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് അതിക്രമത്തിനിരയായ യുവതിവെളുപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കിയെന്നും ക്രൂരമായി...
വിവാഹം കഴിഞ്ഞ് ഒരാഴ്ച; നവദമ്പതികൾ പോലീസ് സ്റ്റേഷനിൽ വച്ച് വേർപിരിഞ്ഞു
കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികള്‍ പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകി വേർപിരിഞ്ഞു. വധുവിനെ വരൻ മർദിച്ചതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി വേർപിരിഞ്ഞത്.
വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ട് തിരക്കിയപ്പോഴാണ് മർദന...