Tag: left alliance

ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ ഇടത് സംഖ്യത്തിന് തകര്‍പ്പന്‍ ജയം; എ.ബി.വി.പിയ്ക്ക് കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതു സഖ്യത്തിന് തകര്‍പ്പന്‍ വിജയം. എബിവിപിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. ജനറല്‍ സെക്രട്ടറി, ജോയ്ന്റ് സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങി പ്രധാന സീറ്റുകളിലെല്ലാം ഇടതു സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എബിവിപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയായി...
Advertismentspot_img

Most Popular