Tag: leena mariya

കേരള പൊലീസിനെ വെല്ലുവിളിച്ച് രവി പൂജാരി; മിടുക്കുണ്ടെങ്കില്‍ കണ്ടുപിടിക്ക്; ലക്ഷ്യം ലീന മരിയ പോള്‍ അല്ല…!!!

കൊച്ചി: കേരള പൊലീസിനെ വെല്ലുവിളിച്ച് രവി പൂജാരി. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ പൊലീസിന് മിടുക്കുണ്ടെങ്കില്‍ വെടിവെച്ചവരെ കണ്ടുപിടിക്കട്ടേ. ലീന മരിയ പോളല്ല തന്റെ ലക്ഷ്യം. 25 കോടി വാങ്ങി മറ്റുചിലര്‍ക്ക് കൊടുക്കുമെന്നും രവി പൂജാരി പറഞ്ഞു. ലീന മരിയയും കൂട്ടരും തട്ടിയെടുത്ത പണമാണ്...

ഡല്‍ഹി പോലീസിന്റെ കാവലില്‍ തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറും ലീനയും കൊച്ചില്‍ കഴിഞ്ഞിരുന്നതായി തെളിവ്

കൊച്ചി: നടി ലീന മരിയ പോളിന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖര്‍ കൊച്ചിയില്‍ മൂന്നാഴ്ച്ചയോളം കഴിഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി പോലീസിന്റെ കാവലില്‍ ലീനയോടൊപ്പമാണ് സുകേഷ് എത്തിയത്എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ തീഹാര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ലീനയോടൊപ്പം ഇയാളും വിവിധ തട്ടിപ്പുകേസില്‍ പ്രതിയാണ്. നാല് മാസം മുമ്പ്...
Advertismentspot_img

Most Popular