Tag: Lathika subhash

ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും

കോൺഗ്രസ്സ് നേതാവ് ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും. ലതിക സുഭാഷ്  പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രഖ്യാപനം ഉണ്ടായേക്കും. വൈകീട്ട് തന്നെ  പ്രചാരണവും തുടങ്ങിയേക്കും.  കോൺണ്‍ഗ്രസ് ഇനി ഒരു സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നാണ് ലതികയുടെ നിലപാട്. സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ലന്ന് ലതിക സുഭാഷ്. ഇന്ന് നിർണായക തീരുമാനം എടുക്കും. ഇനി...
Advertismentspot_img

Most Popular