Tag: lal jose

ശേഷം ലാല്‍ ജോസും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു

കൊച്ചി:'എല്‍സമ്മ എന്ന ആണ്‍കുട്ടി', 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ ലാല്‍ ജോസും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മോഹന്‍ലാല്‍ നായകനായ 'വെളിപാടിന്റെ പുസ്തകം' എന്ന തന്റെ അവസാന ചിത്രത്തിന് ശേഷം ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ലാല്‍ ജോസ് പുതിയ ചിത്രത്തിനായി...

കുഞ്ചാക്കോ ബോബന്റെ കണ്ണുകൊണ്ട് നോക്കിയാല്‍ ആരും വീണുപോകും!!!! സംവൃത എല്ലാ ദൈവങ്ങളെയും സ്നേഹിക്കും. ….!’

മലയാള സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്ന റിയാലിറ്റി ഷോയ്ക്കിടെ രസകരമായ സംഭവം നടന്നു. വിധികര്‍ത്താക്കളായ സംവൃത സുനില്‍, ലാല്‍ ജോസ്, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ കൈനോക്കി ലക്ഷണം പറഞ്ഞതാണ് വ്യത്യസ്ത അനുഭവമായത്. കൊച്ചിയിലെ മീന ചേച്ചിയാണ് കൈനോക്കി ലക്ഷണം പറഞ്ഞത്. സംവൃതയുടെ കൈ നോക്കി മീന...
Advertismentspot_img

Most Popular