Tag: lal jose
അനുശ്രീയെ വൃക്ഷതൈയോടുപമിച്ച് ലാല്‍ ജോസ്…’താന്‍ നട്ട വൃക്ഷതൈ ഒരു വന്‍വൃക്ഷമാകുന്നത് നോക്കിക്കാണുന്ന കര്‍ഷകന്റെ മാനസികാവസ്ഥയിലാണ് ഞങ്ങള്‍
'താന്‍ നട്ട വൃക്ഷതൈ ഒരു വന്‍വൃക്ഷമാകുന്നത് നോക്കിക്കാണുന്ന കര്‍ഷകന്റെ മാനസികാവസ്ഥായിലാണ് ഞങ്ങള്‍ ..!''. അനുശ്രീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഓട്ടര്‍ഷ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് സംവിധായകന്‍ ലാല്‍ ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ.
താന്‍ നട്ട വൃക്ഷതൈ ഒരു വന്‍വൃക്ഷമാകുന്നത് നോക്കിക്കാണുന്ന...
മീശമാധവന്റെ പിറവിയെകുറിച്ച് ലാല്‍ ജോസ്
ആ ഹിറ്റ് ചിത്രത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി ലാല്‍ ജോസ്. തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച ശേഷം ലാല്‍ ജോസ് നേരിടേണ്ടി വന്ന ഒരു പരാജയചിത്രമായിരുന്നു രണ്ടാം ഭാവം. രണ്ടാം ഭാവത്തിന്റെ പരാജയം മാനസികമായി തകര്‍ത്ത ലാല്‍ ജോസ് ഒരുപാട് വിഷമിച്ചു. അപ്പോള്‍ ദിലീപാണ് ലാല്‍...
‘അവനെയാണല്ലേ നിനക്ക് ഇഷ്ടം, ഇനി ഞാന്‍ നിന്റെ കൂടെ അഭിനയിക്കില്ല’; ദിലീപ് കാവ്യാമാധവനോട് പറഞ്ഞു; ലാല്‍ ജോസ് പറയുന്നു
തന്റെ ഇഷ്ടനായകന്റെ പേര് വെളിപ്പെടുത്തിയ കാവ്യ മാധവനെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ സിനിമയുടെ സെറ്റില്‍വച്ച് ദിലീപ് പേടിപ്പിച്ച കഥ തുറന്ന് പറഞ്ഞ് ലാല്‍ ജോസ്. ഒരു ചാനലിലാണ് ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 'ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. കാവ്യ അന്ന് ഒന്‍പതാം...
‘പുരുഷു എന്നെ അനുഗ്രഹിക്കണം’ കിടിലന്‍ ഡയലോഗിന് പിന്നിലെ കഥ വെളിപ്പെടുത്തി ലാല്‍ ജോസ്
ഒട്ടുമിക്ക ചിത്രങ്ങള്‍ക്ക് പിന്നിലും രസകരമായ അണിയറ കഥകളുമുണ്ടാകും. ചിലപ്പോള്‍ സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴായിരിക്കും അത് പുറത്ത് വരുന്നത്. ചില ഡയലോഗുകള്‍ തിരക്കഥയില്‍ ഇല്ലാത്തവയാകും. അഭിനേതാവ് സ്വന്തം കൈയ്യില്‍ നിന്നിട്ടതാകാം. മീശ മാധവന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്ന ഡയലോഗിന്...
കുഞ്ചാക്കോ ബോബന്‍-ലാല്‍ ജോസ് ചിത്രം തട്ടിന്‍പുറത്ത് അച്ചുതന്‍ ചിത്രീകരണം ഇന്ന് ആരംഭിക്കും
പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബന്‍-ലാല്‍ ജോസ് എന്നിവര്‍ ഒന്നിക്കുന്ന 'തട്ടിന്‍ പുറത്ത് അച്ചുതന്‍' ചിത്രീകരണം ഇന്ന് ആരംഭിക്കും. ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ ലാല്‍...
സെറ്റിലിരുന്ന് ആ മഹാനടന്‍ കഴിച്ചത് വോഡ്കയും പച്ചമുളകും..!!! അന്നത്തെ അദ്ദേഹത്തിന്റെ സ്‌റ്റേറ്റ്‌മെന്റ് വല്ലാതെ വേദനിപ്പിച്ചു ലാല്‍ ജോസ്
സിനിമാ ജീവിതത്തില്‍ തന്നെ ഏറെ വേദനിപ്പിച്ച ഒരു അനുഭവം പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ലാല്‍ ജോസ്. മലയാളത്തിന്റെ മഹാ നടന്‍ തിലകനുമായുള്ള ഒരു അനുഭവമാണ് ലാല്‍ ജോസ് തുറന്ന് പറഞ്ഞിരിക്കുന്നത്. 'രണ്ടാം ഭാവം' എന്ന സിനിമ ചിത്രീകരിക്കുമ്പോള്‍ തിലകനെ താന്‍ അസ്വസ്ഥനായി കാണപ്പെട്ടു,...
‘അവന് യാതൊരു വിധ കഴിവുമില്ല, നിങ്ങള്‍ അവന്റെ സിനിമയില്‍ അഭിനയിക്കരുത്’ എന്റെ ശത്രുവിനെ ആദ്യമായി എന്നെ കാണിച്ചുതന്നത് മമ്മൂട്ടിയുടെ ഭാര്യയെന്ന് ലാല്‍ ജോസ്
കമലിന്റെ സഹായി ആയിട്ട് സംവിധാന രംഗത്തേക്ക് കടന്ന് വന്ന് മലയാളികളുടെ ഇഷ്ട സംവിധായകനായ ആളാണ് ലാല്‍ ജോസ്. ലാല്‍ ജോസ് ആദ്യം സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരു മറവത്തൂര്‍ കനവ്. മമ്മൂട്ടിയായിരുന്നു നായകന്‍. ശ്രീനിവാസന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി താന്‍ മറവത്തൂര്‍ കനവ് സംവിധാനം...
മമ്മൂട്ടി ചിത്രത്തില്‍ നായികയാകേണ്ടിയിരുന്നത് മഞ്ജുവാര്യര്‍! ദിലീപ് കാരണം അത് നടക്കാതെ പോയി; ലാല്‍ ജോസ്
തന്റെ കന്നി ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യറായിരുന്നുവെന്നും ദിലീപ് കാരണമാണ് അത് നടക്കാതെ പോയതെന്നും സംവിധായകന്‍ ലാല്‍ ജോസ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു മറവത്തൂര്‍ കനവ് എന്ന തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് ലാല്‍ ജോസ് മനസ്സ് തുറന്നത്.
'മമ്മൂട്ടിയെ നായകനാക്കി...