Tag: kunjacko boban

കുഞ്ചാക്കോ ബോബന്റെ ‘അള്ള് രാമേന്ദ്രന്‍’ ഷൂട്ടിംഗ് ആരംഭിച്ചു

കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന 'അള്ള് രാമേന്ദ്ര' ന്റെ ഷൂട്ടിംഗ് ആരംഭിച്ചു. നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാന്‍ ആദ്യ ക്ലാപ്പടിച്ചു അള്ളു രാമേന്ദ്രന്‍ ചിത്രീകരണം ആരംഭിച്ചു. ആഷിഖ് ഉസ്മാന്‍ നിര്‍മ്മാണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കാന്‍...

ഫഹദിന്റെ തള്ളിന്റെ അത്ര വരില്ല ഇതെന്ന് ചാക്കോച്ചന്‍!!! ചാനല്‍ പരിപാടിയില്‍ ഫഹദിനെ തള്ളി മറിച്ച് കുഞ്ചാക്കോ

മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായ യുവതാരം ഫഹദ് ഫാസിനെ 'തള്ളി' കൊന്ന് കുഞ്ചാക്കോ ബോബന്‍. അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കുഞ്ചാക്കോ ബോബനോട് ഫഹദിനെക്കുറിച്ച് പുകഴ്ത്തി പറയാന്‍ തുടങ്ങിയപ്പോഴാണ് ഫഹദിന്റെ പഴയ തള്ള് കഥകള്‍ ചാക്കോച്ചന്‍ തുറന്ന് പറഞ്ഞത്. നല്ല ഉയരമുള്ള തലയില്‍ ഒരുപാട്...

മേരിക്കുട്ടിയില്‍ നിന്ന് ജയസൂര്യ മോചിതനായില്ല….. ; കാരണം ചാക്കോച്ചന് മനസ്സിലായി !!

കൊച്ചി: ജയസൂര്യ പെണ്‍വേഷത്തിലെത്തുന്ന ചിത്രമാണ് 'ഞാന്‍ മേരിക്കുട്ടി'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടതു മുതല്‍ മേരിക്കുട്ടിയെ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍ ഓരോരുത്തരും. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. മേരിക്കുട്ടി ജൂണ്‍ 15 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. പ്രേക്ഷകരെ പോലെ തന്നെ മേരിക്കുട്ടിയുടെ...

ഇടവേളയ്ക്ക് ശേഷം ലാല്‍ ജോസും ചാക്കോച്ചനും വീണ്ടും ഒന്നിക്കുന്നു ഒപ്പം സിന്ധുരാജും

ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ലാല്‍ ജോസും തിരക്കഥാകൃത്ത് സിന്ധുരാജും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു. ഇവരുടെ കഴിഞ്ഞ രണ്ട് ചിത്രങ്ങളിലും കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. ഷെബിന്‍ ബെക്കറാണ് ഇതു വരെ പേരിടാത്ത ഈ ചിത്രം നിര്‍മ്മിക്കുന്നത്. നായിക പുതുമുഖമാണ്. ജൂലായ് ഒടുവില്‍ ഷൂട്ടിംഗ് തുടങ്ങുന്ന...

ചാക്കോച്ചന്റെ അമ്മയായി വീണ്ടും ശാന്തി കൃഷ്ണ എത്തുന്നു!!! സൗ സദാനന്ദന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 20ന് തൊടുപുഴയില്‍ ആരംഭിക്കും

കൊച്ചി: കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ അമ്മയായി വീണ്ടും ശാന്തി കൃഷ്ണ എത്തുന്നു. ദേശീയ അവാര്‍ഡ് ജേതാവും അഭിനേത്രിയുമായ സൗ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്റെ അമ്മയായി വീണ്ടും ശാന്തി കൃഷ്ണ എത്തുന്നത്. യു.ജി.എം എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ...

ചിരിയുടെ മാലപ്പടക്കവുമായി പഞ്ചവര്‍ണ്ണ തത്തയിലെ ‘ചിരി ചിരി’ ഗാനം; ധര്‍മജന്‍ തകര്‍ത്തെന്ന് ആരാധകര്‍

ചിരിയുടെ മാലപ്പടക്കവുമായി പഞ്ചവര്‍ണതത്തയിലെ 'ചിരി ചിരി' എന്ന രസകരമായ ഗാനം പുറത്തിറങ്ങി. എം ജയചന്ദ്രന്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും പി സി ജോജിയും ചേര്‍ന്നാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മൂന്ന് ഗെറ്റപ്പുകളിലായാണ് ധര്‍മജന്‍ പാട്ടില്‍ എത്തുന്നത്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍...
Advertismentspot_img

Most Popular