Tag: ksrtc strike

സമരത്തില്‍ നിന്നും പിന്മാറാന്‍ സംഘടനകള്‍ തയ്യാറാകണം, കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് തൊഴിലാളികളുടെയും ആവശ്യമാണെന്ന് ഗതാഗതമന്ത്രി

കോഴിക്കോട്: സമരത്തില്‍ നിന്നും പിന്മാറാന്‍ സംഘടനകള്‍ തയ്യാറാകണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടും സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനം ശരിയായില്ല. സമരം കെഎസ്ആര്‍ടിസിയെ വലിയ പ്രതിസന്ധിയിലേക്കായിരിക്കും തള്ളിവിടുകയെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതിലും എംഡി ടോമിന്‍ ജെ...

ഒക്ടോബര്‍ രണ്ട് മുതല്‍ കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്കില്‍

തിരുവനന്തപുരം: ഒക്ടോബര്‍ രണ്ട് മുതല്‍ കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക്. സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. സിംഗിള്‍ ഡ്യൂട്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജീവനക്കാര്‍ കഴിഞ്ഞദിവസം ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിനിറങ്ങുന്നത്.
Advertismentspot_img

Most Popular