Tag: kottayam kunjachan 2

കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗത്തില്‍ നിങ്ങള്‍ക്കും അഭിനയിക്കാം!!! പുതുമുഖങ്ങളെ തേടി വിജയ് ബാബു

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ത്രില്ലടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു എന്ന അറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഫെയ്‌സ്ബുക്കിലൂടെയാണ് വിജയ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോട്ടയം, പത്തനം തിട്ട, എറണാകുളം ജില്ലകളില്‍...

‘കോട്ടയം കുഞ്ഞച്ചന്‍ 2’എത്തുന്നു…..കാരണം ഇതാണ്

കൊച്ചി: മമ്മൂട്ടി തകര്‍ത്ത 'കോട്ടയം കുഞ്ഞച്ചന്‍' സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പേരില്‍ ഉണ്ടായിരുന്ന എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നു. സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന വിവരം നിര്‍മ്മാതാവ് വിജയ് ബാബു ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചു. 'കോട്ടയം കുഞ്ഞച്ചന്‍ രണ്ട്' എന്ന സിനിമയുടെ കോപ്പി...

ആരാധകരെ നിരാശരാക്കി; അവര്‍ ആ തീരുമാനം എടുത്തു; മമ്മൂട്ടി നായകനാകുന്ന കോട്ടയം കുഞ്ഞച്ചന്‍ 2 ഉപേക്ഷിച്ചു…!

കൊച്ചി: ആട് 2വിന്‍െ 100-ാം ദിന ആഘോഷത്തില്‍ വിലയ പ്രഖ്യാപനവുമായി എത്തിയ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചു.ചിത്രത്തിന്റെ പകര്‍പ്പവകാശവുമായുള്ള തര്‍ക്കമാണ് ഉപേക്ഷിക്കാനുള്ള കാരണം.കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം ഉപേക്ഷിക്കുന്നതായി നിര്‍മ്മാതാവ് വിജയ്ബാബു പറഞ്ഞു.കോട്ടയം കുഞ്ഞച്ചന്റെ സംവിധായകന്‍ സുരേഷ് ബാബുവും നിര്‍മ്മാതാവ് അരോമ മണിയും...

കോട്ടയം കുഞ്ഞച്ചന്‍ 2 എത്തുന്നു, സംവിധാനം മിഥുന്‍ മാനുവല്‍ തോമസ്….

മമ്മൂട്ടി അനശ്വരമാക്കിയ കോട്ടയം കുഞ്ഞച്ചന്‍ എന്ന കഥാപാത്രം വീണ്ടുമെത്തുകയാണ്. കോട്ടയം കുഞ്ഞച്ചന്‍ 2 എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്.മിഥുന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. ആട് 2ന്റെ 100ാം ദിവസ...
Advertismentspot_img

Most Popular