Tag: kolkotta

കൊല്‍ക്കത്തയിലെ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു

കൊല്‍ക്കത്ത: സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബാഗ്രി മാര്‍ക്കറ്റ് ഏരിയയില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 2.45 ഓടെയാണ് മാര്‍ക്കറ്റിലെ കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായത്. 30 ഓളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം നടത്തുന്നു. അര്‍ധരാത്രി ആളൊഴിഞ്ഞ സമയത്താണ് തീപിടിത്തമുണ്ടായത്. അതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി....

സീനിയേഴ്‌സ് ആക്രമിച്ച് നഗ്നനാക്കി വീഡിയോ പ്രചരിപ്പിച്ചു; കോളേജ് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊല്‍ക്കത്ത: പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച് നഗ്‌നനാക്കി വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്‍ക്കത്തയിലെ സെന്റ് പോള്‍സ് കോളേജില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം. സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോഴത്തെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വിവിധ പരിപാടികളിലൂടെ ഫണ്ട് ശേഖരിച്ചിരുന്നു. ഈ...

ബസിനുള്ളില്‍ സ്ത്രീകളെ നോക്കി സ്വയംഭോഗം!!! യുവതികള്‍ വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലിട്ടു; ഒരു മണിക്കൂറിനുള്ളില്‍ പിടിവീണു.,.

കൊല്‍ക്കത്ത: ബസിനുള്ളില്‍ വെച്ച് രണ്ട് സ്ത്രീകളെ നോക്കി സ്വയംഭോഗം ചെയ്ത വ്യാപാരിയെ ഒരു മണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടി. സംഭവത്തിന്റെ ദൃശ്യം അപ്പോള്‍ തന്നെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി യുവതികള്‍ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലും കൊല്‍ക്കത്ത പൊലീസിന്റെ പേജിലും ഷെയര്‍ ചെയ്തു. ഇതേ തുടര്‍ന്നാണ് ഉടന്‍...
Advertismentspot_img

Most Popular