Tag: kohli

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിലെ കോലിയുടെ മാസ്മരിക ഫീല്‍ഡിംഗ്… (വിഡിയോ വൈറല്‍)

മുംബൈ: ബാറ്റിംഗില്‍ തകര്‍ന്നെങ്കിലും ഫീല്‍ഡിംഗില്‍ ആരാധകരെ വിശ്മയിപ്പിച്ച് വിരാട് കോഹ് ലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ചുറി കാണാനെത്തിയ ആരാധകര്‍ ആദ്യം നിരാശപ്പെട്ടെങ്കിലും അവര്‍ക്കായി കോഹ് ലി കാത്തുവച്ചത് കിടിലന്‍ ഫീല്‍ഡിംഗ് ആയിരുന്നു. വിന്‍ഡീസ് ബാറ്റിംഗിന്റെ...

തുടര്‍ച്ചയായി ഏകദിനങ്ങളില്‍ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായി കോഹ് ലി

ഒരോ കളിയിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രകടനമികവിനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാറില്ല. ഓരോ മല്‍സരം കഴിയുമ്പോഴു ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ് കോഹ്‌ലി, പുണെയില്‍ നടന്ന മൂന്നാം ഏകദിനത്തിലും ആ പതിവ് കോഹ്ലി തെറ്റിച്ചില്ല. പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. തുടര്‍ച്ചയായി മൂന്ന്...

വെസ്റ്റന്‍ഡീസ് ഏകദിനം: തോല്‍വിക്കുള്ള കാരണം നിരത്തി കോഹ്‌ലി

പൂണെ: വെസ്റ്റന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യയുടെ തോല്‍വിക്കുള്ള കാരണം നിരത്തി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. 284 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 240 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഗ്രൗണ്ടിന് പുറത്ത് ആവിഷ്‌കരിക്കുന്ന തന്ത്രങ്ങള്‍ ടീമിന് കളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നില്ലെന്നാണ് കോഹ്‌ലി തുറന്നടിച്ചത്....

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍; ധോണിയെ പുറത്താക്കാന്‍ കോഹ്ലിയുടെയും രോഹിത്തിന്റെയും അനുമതി

മഹേന്ദ്രസിംഗ് ധോണിയെ ഇന്ത്യന്‍ ടി20 ടീമില്‍ നിന്ന് പുറത്താക്കിയത് നായകന്‍ വിരാട് കോഹ്ലിയുടേയും, രോഹിത് ശര്‍മ്മയുടേയും അനുമതിയോടെയാണെന്ന് പേരുവെളിപ്പെടുത്താത്ത ബിസിസിഐ ഉന്നതന്‍. ടൈംസ് നൗവിനോട് സംസാരിക്കവെയാണ് ബിസിസിഐ ഉന്നതന്റെ ഈ വെളിപ്പെടുത്തല്‍. ധോണി അടുത്ത ലോക ടി20യില്‍ കളിക്കാനുണ്ടാകില്ലെന്നും അത് കൊണ്ട് തന്നെ ധോണിയെ ടി20...

ഈവര്‍ഷം കളിച്ചത് 10 മത്സരങ്ങള്‍; എന്നിട്ടും കോഹ്ലി തന്നെ താരം

റെക്കോഡുകള്‍ ഒന്നൊന്നായി വാരിക്കൂട്ടുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഏകദിനത്തില്‍ 10,000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടാനും കോഹ്‌ലിക്ക് ഇനി നൂറില്‍ത്താഴെ റണ്‍സ് മതി. ഇതുവരെ 212 ഏകദിനങ്ങള്‍ (204 ഇന്നിങ്‌സ്) കളിച്ച കോഹ്‌ലി 58.69 റണ്‍സ് ശരാശരിയില്‍ 9919 റണ്‍സാണ് നേടിയിട്ടുള്ളത്. 10,000...

സച്ചിനെ പിന്തള്ളി കോഹ്ലിയുടെ കുതിപ്പ്

ഗുഹാവത്തി: ഏറ്റവും വേഗത്തില്‍ 60 സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സ്വന്തം. ഗുവാഹാത്തിയില്‍ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലെ സെഞ്ച്വറിയോടെയാണ് കോഹ്ലിയുടെ നേട്ടം. 386 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്ലി ഈ നേട്ടത്തില്‍ എത്തിയത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോഹ്ലി...

കോഹ്ലി, രോഹിത് സെഞ്ച്വറിയോടെ അടിച്ചു തകര്‍ത്തു; ഇന്ത്യയ്ക്ക് അനായാസ ജയം

ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെ നിലം തൊടാതെ പറത്തിയ ഇന്ത്യയ്ക്ക് ഒന്നാം ഏകദിനത്തില്‍ മിന്നുന്ന ജയം. ഉജ്വല സെഞ്ചുറികളുമായി ഗുവാഹത്തിയില്‍ റണ്‍മഴ പെയ്യിച്ച് സെഞ്ചുറി സ്വന്തമാക്കിയാണ് കോഹ്‌ലിയും (140) രോഹിത് ശര്‍മയും (പുറത്താകാതെ 152) ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചത്. കോഹ്‌ലി ഏകദിനത്തിലെ 36–ാം സെഞ്ചുറി കുറിച്ചപ്പോള്‍...

വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 323 റണ്‍സ് വിജയലക്ഷ്യം; ഇന്ത്യയുടെ ആദ്യവിക്കറ്റ് നഷ്ടമായി

ഗുവാഹാട്ടി: ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിന് മികച്ച സ്‌കോര്‍. 20ട്വന്റി ശൈലിയില്‍ അടിച്ചു തകര്‍ത്ത ഷിംറോണ്‍ ഹെറ്റ്മയറിന്റെ (106) മികവില്‍ വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ 322 റണ്‍സെടുത്തു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യയുടെ ഒരുവിക്കറ്റ് നഷ്ടമായിട്ടുണ്ട്... 9 ഓവറില്‍ 62 റണ്‍സ് എടുത്തിട്ടുണ്ട്....
Advertismentspot_img

Most Popular