Tag: kllam

കൊല്ലത്ത് യുവാവ് മദ്യ ലഹരിയില്‍ സുഹൃത്തിനെ അടിച്ചു കൊന്നു

കൊല്ലം: നഗരത്തിനു സമീപം ഇന്നും കൊലപാതകം. കുരീപ്പുഴയില്‍ യുവാവ് മദ്യ ലഹരിയില്‍ സുഹൃത്തിനെ അടിച്ചു കൊന്നു. കുരീപ്പുഴ സ്വദേശി ജോസ് മാര്‍സലിനാണു (34) മരിച്ചത്. പ്രതി പ്രശാന്ത് അഞ്ചാലുംമൂട് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വീട്ടിലെത്തി ആഹാരം...
Advertismentspot_img

Most Popular