ചെന്നൈ: കാട്ടുകള്ളന് വീരപ്പന് കന്നഡ സിനിമയിലെ സൂപ്പര്‍ താരമായിരുന്ന ഡോ. രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കോടതി ഈ മാസം 25ന് വിധി പറയും. വീരപ്പനും രാജ്കുമാറും മരിച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈറോഡ് ജില്ലാ ജഡ്ജി കേസില്‍ വിധി പറയുന്നത്.
2000 ജൂലൈ മുപ്പതിനാണ് ഈറോഡ് ജില്ലയിലെ...
മുംബൈ: നിങ്ങളുടെ പ്രണയാഭ്യര്‍ത്ഥന ആരെങ്കിലും നിരസിച്ചാല്‍ ആ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിപ്പിച്ച് തരാന്‍ താന്‍ സഹായിക്കും എന്ന് യുവാക്കളോട് ബി.ജെ.പി എം.എല്‍.എ രാം കദം. സംഭവം വിവാദമായതോടെ ശിവസേനയില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും വന്‍ വിമര്‍ശനമാണ് എം.എല്‍.എയ്ക്ക് നേരിടേണ്ടി വന്നത്.
മഹാരാഷ്ട്രയിലെ...
അഹമ്മദാബാദ്: സീതയെ തട്ടിക്കൊണ്ടു പോയത് ആരാണെന്ന് ചോദിച്ചാല്‍ ഏതൊരു കൊച്ചുകുട്ടിയും കണ്ണടച്ച് ഉത്തരം പറയും. എന്നാല്‍, ഗുജറാത്തിലെ പ്ലസ് ടു സംസ്കൃതം പാഠപുസ്തകം പഠിച്ചാല്‍ നേരെ മറിച്ചൊരു ഉത്തരമായിരിക്കും ലഭിക്കുക. സീതയെ തട്ടിക്കൊണ്ടു പോയത് രാവണനു പകരം രാമനാണ് എന്നാണ് പുസ്തകത്തില്‍ പറയുന്നത്. ...
ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ മോഷൻ...
തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.
കേസിൽ ഹൈക്കോടതി മുൻകൂർ...
ചെന്നൈ: ഗായിക വാണിജയറാം അന്തരിച്ചു (77). ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. നെറ്റിയിൽ ഒരു പൊട്ടലുണ്ടായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ,...