Tag: kevin

നവവരന്റെ കൊലപാതകം: പ്രതിരോധവുമായി ഡിവൈഎഫ്‌ഐ; പ്രതി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന് സ്വരാജ്; രണ്ടുപേരെ സംഘടനയില്‍ നിന്ന് പുറത്താക്കി

കൊച്ചി: പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല ചെയ്ത സംഭവത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഡി.വൈ.എഫ്.ഐയില്‍ നിന്ന് പുറത്താക്കി. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ.യെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന പ്രചരണങ്ങള്‍ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണെന്നും അവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രധാനപ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു...

നാണംകെട്ട പൊലീസ് സേവനം വീണ്ടും; മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതു കഴിഞ്ഞ് പരാതി നോക്കാമെന്ന് പൊലീസ്; പ്രതികളില്‍നിന്ന് എസ്‌ഐ പണം കൈപ്പറ്റി ? നടപടി എടുത്തത് സോഷ്യല്‍മീഡിയ ഇടപെടല്‍ മൂലം

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട കോട്ടയം സ്വദേശി കെവിന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. സംഭവത്തില്‍ വീഴ്ചവരുത്തിയ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ആയ എംഎസ് ഷിബുവിനേയും എഎസ്.ഐ യേയും സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ കോട്ടയം എസ്.പി മുഹമ്മദ് റഫീഖിനെ...

നവവരന്റെ കൊലപാതകം; പ്രതികള്‍ക്ക് ഡിവൈഎഫ്‌ഐ ബന്ധം; സംഘത്തില്‍ 10 പേര്‍; പ്രതികള്‍ രക്ഷപെട്ടത് രാഷ്ട്രീയ ഇടപെടല്‍ മൂലമെന്ന്

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയിലായി. മറ്റ് പ്രതികള്‍ സംസ്ഥാനം വിട്ടതായും തെങ്കാശിയിലെത്തിയതായി സൂചനയുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഇശാല്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നാണ് വിവരം. കേസില്‍ പ്രതികളായ മറ്റുള്ളവര്‍ക്കും...

പ്രണയ വിവാഹം; യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി; കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍

കൊല്ലം/കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ടില്‍ കെവിന്‍ പി. ജോസഫിന്റെ (23) മൃതദേഹമാണ് തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ ഇന്ന് പുലര്‍ച്ചെ കണ്ടത്. കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്നാണു...
Advertismentspot_img

Most Popular