തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്തുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമായി കേന്ദ്രസംഘം വെള്ളിയാഴ്ച സംസ്ഥാനത്തെത്തും. ഈ മാസം 24 വരെ സംഘം സംസ്ഥാനത്തെ ദുരന്തബാധിത മേഖലകളില്‍ പര്യടനം നടത്തും. നാല് ടീമുകളായി തിരിഞ്ഞാണ് വിവിധ പ്രദേശങ്ങളില്‍ കേന്ദ്രസംഘം പര്യടനം നടത്തുക.
പന്ത്രണ്ട് ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തി നാശനഷ്ടങ്ങള്‍...
കൊച്ചി:പ്രളയദുരിതത്തില്‍ പെട്ട കേരളത്തിന് കൈത്താങ്ങാകാന്‍ സംവിധായകനും നടനും നൃത്തസംവിധായകനുമായ ലോറന്‍സ് രാഘവ ഒരു കോടി രൂപ സംഭാവന ചെയ്യും. അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചതാണ് ഈ വിവരം.
''പ്രിയപ്പെട്ട സുഹൃത്തുക്കളേ, ആരാധകരേ, കേരളത്തിനായി ഒരു കോടി രൂപ കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. വെള്ളപ്പൊക്കത്തില്‍ കേരളം...
വാഷിങ്ടണ്‍: കേരളത്തിലുണ്ടായത് ഈ നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമെന്ന് വ്യക്തമാക്കി നാസ.നാസയുടെ എര്‍ത്ത് ഒബ്‌സര്‍വേറ്ററിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സാധാരണഗതിയില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് ഇക്കുറി അതിശക്തമായ കാലവര്‍ഷം ഉണ്ടായതായാണ് നാസയുടെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ജൂണ്‍ മാസം ആദ്യം മുതല്‍...