Tag: kerala

ലക്ഷണമൊത്ത ഒരു ഭീകര സംഘടനയായി കേരളത്തിലെ സിപിഎം മാറി; കൊലക്കത്തി രാഷ്ട്രീയത്തിന് കേരളത്തില്‍ അന്ത്യം കുറിക്കപ്പെടണം: വിടി ബല്‍റാം

കൊച്ചി: ലക്ഷണമൊത്ത ഒരു ഭീകരവാദ സംഘടനയായി കേരളത്തിലെ സിപിഎം മാറിയെന്ന് വിടി ബല്‍റാം എംഎല്‍എ. ശുഹൈബ് കൊലപാതകത്തില്‍ കേസ് അന്വേഷണത്തെ അട്ടിമറിക്കാനും യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുമാണ് തുടക്കം മുതലേ പിണറായി വിജയന്റെയും സിപിഎമ്മിന്റേയും ശ്രമമെന്നും ബല്‍റാം പറഞ്ഞു. കൊന്നവരേ മാത്രമല്ല, കൊല്ലിച്ചവരേയും പുറത്ത് കൊണ്ടുവരേണ്ടതുണ്ട്....

ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് വിഎസ് ; ഒരു കൊലപാതകവും മനസാക്ഷി ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല

തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് വിഎസ് അച്യുതാനന്ദന്‍. ഒരു കൊലപാതകവും മനസാക്ഷി ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിഎസ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ബസ് സമരം രമ്യമായി പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊലപാതകം സിപിഎമ്മിന്റെ അറിവോടെ..? പിടിയിലാകാനുള്ളത് ഡിവൈഎഫ്‌ഐ നേതാക്കള്‍; 37 വെട്ട് കാലുവെട്ടാന്‍ വേണ്ടി മാത്രം; കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതികള്‍

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗസംഘമെന്ന് പോലീസ്. ഫെബ്രുവരി 12 രാത്രിയാണ് എടയന്നൂരില്‍ വച്ച് ഷുഹൈബ് കൊല്ലപ്പെട്ടത്. കൊലയാളി സംഘത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പോലീസ് അറിയിച്ചിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ഇന്നലെ...

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ അക്രമം; യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തലശ്ശേരി: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ അക്രമം അരങ്ങേറുന്നു. ഇന്നു പുലര്‍ച്ചെ സിപിഎം പ്രവര്‍ത്തകനു നേരേയാണ് വധശ്രമം ഉണ്ടായത്. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്. രാവിലെ പാല്‍വിതരണത്തിനിടെയാണ് ആക്രമണമുണ്ടായത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഷാജനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ്...

ജനങ്ങളുടെ ബുദ്ധിമുട്ട് പ്രശ്‌നമല്ല; ബസ് സമരത്തിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ പേടിച്ച് പിണറായി സര്‍ക്കാര്‍

കോഴിക്കോട്: ജനങ്ങള്‍ ഇനിയും ബുദ്ധിമുട്ടണം. ബസ് സമരക്കാര്‍ക്കെതിരേ കുടത്ത നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍. സ്വകാര്യ ബസ് സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ചു നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. സമരം...

ദിലീപിനെതിരെ യുവ നടി ഹൈക്കോടതിയിലേയ്ക്ക്… വിചാരണയ്ക്ക് വനിതാ ജഡ്ജി?

കൊച്ചി: നടി ആക്രമിക്കപ്പെട്ടക്കേസ് വിചാരണയ്ക്ക് വനിതാ ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ് കേസ്. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി നമ്പര്‍ ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി നല്‍കാനാണു നീക്കം. അതേസമയം, കേസിന്റെ വിചാരണ...

മലയാളി ബിഎസ്എഫ് കമന്‍ഡാന്റിനെകുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിബിഐ

തിരുവനന്തപുരം: ലക്ഷക്കണക്കിനു രൂപയുമായി പിടിയിലായ മലയാളി ബിഎസ്എഫ് കമന്‍ഡാന്റ് ജിബു ടി. മാത്യു രാജ്യാന്തര കള്ളക്കടത്ത് സംഘത്തിന്റെ കണ്ണിയെന്ന് സിബിഐ. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന രാജ്യാന്തര കള്ളക്കടത്തുകാരന്‍ ബിഷു ഷെയ്ഖിനെയും കേസില്‍ പ്രതിയാക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു. കേസ് ഗൗരവമേറിയതെന്നു സിബിഐ കോടതി വിലയിരുത്തി.ബംഗ്ലദേശ് അതിര്‍ത്തിയില്‍...

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം; നിരക്കുകള്‍ ഇങ്ങനെ…

തിരുനന്തപുരം: സംസ്ഥാനത്തെ ബസുകളില്‍ ഉടന്‍ ചാര്‍ജ്ജ് വര്‍ദ്ധന നടപ്പിലാകും. ഇത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന ഇടതു മുന്നണി യോഗത്തില്‍ തീരുമാനമായി. മിനിമം ചാര്‍ജ്ജ് ഇപ്പോഴുള്ള ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കി ഉയര്‍ത്തും. ഫാസ്റ്റ് പാസഞ്ചറുകളിലും മിനിമം നിരക്ക് ഒരു രൂപ കൂട്ടി 11...
Advertismentspot_img

Most Popular